Chapter Title : കാന്താരി 18 [Doli] [Climax]
ഞാൻ : ഞാൻ ഇവന് എന്ത് പേരാ ഇടാൻ ഇരുന്നേ അറിയോ
പപ്പ : ഇല്ല
ഞാൻ : 😊
പപ്പ : പറ കേക്കട്ടെ വരുന്നവൻ ആണാണെങ്കി നമ്മക്ക് പെടക്കാ
ഞാൻ : ഏയ്
പപ്പ : പറ കുട്ടൂസ്സേ
ഞാൻ : വേണ്ടാ
പപ്പ : ഏഹ്
ഞാൻ : നിനക്ക് ദേഷ്യം വരും
പപ്പ : അതെന്ത് പേര് 👀
ഞാൻ : 🙂
പപ്പ ചാടി എണീറ്റ് മോനെ മെല്ലെ എടുത്ത് കൊട്ടയിൽ തിരിച്ച് കെടത്തി
പപ്പ : അവന്റെ അടുത്ത് പോലും വരരുത് ഇനി ആഹ് 😡
ഞാൻ : 🤣
പപ്പ : അയ്യടാ ഇന്ദ്രജിത്ത് ഞാൻ ചത്തിട്ട് ഇട്ടോ എന്റെ മോന് ഇന്ദ്രജിത്ത്ന്ന് കേട്ടോ
ഞാൻ : ഹാ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ കുട്ടി
പപ്പ : പോ അങ്ങോട്ട്
ഞാൻ. ചാടി പിടിച്ച് പപ്പേ കെടത്തി
പപ്പ : തല
ഞാൻ : ഇല്ല കൈ വച്ചിണ്ട്
പപ്പ : 🙂 👀
ഞാൻ : ആഗ്രഹിക്കാലോ
പപ്പ : അയ്യടാ അവന്റെ മോന് രാമൻ എന്ന് പേരിടോ
ഞാൻ : അത് എനിക്കറിയില്ല
പപ്പ : ആഹ് എന്റെ ദൈവമേ അങ്ങനെ ഒന്നും ചെയ്യാത്തത് ഭാഗ്യം
ഞാൻ പപ്പടെ കവിളിൽ കടിച്ചു
പപ്പ : വിടെന്നെ
ഞാൻ : ഒറങ്ങാ
പപ്പ : ഉമ്മ 💋
ഞാൻ : ശെരി
> 13:33
ഞാൻ : 🙂
പപ്പ : നല്ലതാ ഈ പീസ്
💬 Comments
View all comments