0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.2K

മാത്രം എനിക്ക് വേണ്ടി
ഞാൻ : വേണ്ടാ
പപ്പ : ഉം 😐 കുട്ടന് മീൻ തന്ന് ഇവടെ മാസാവാ വച്ചതാ ആഹ് സാരൂല്ല
ഞാൻ : അയ്യോ വേണ്ടാ ഇങ് തന്നോ
പപ്പ : 😁
ഞാൻ : എന്ന് ഞാൻ പറയണോ
പപ്പ : 🙂
ഞാൻ : പോടീ എണീറ്റ് 😏
പപ്പ : 🤣
ഞാൻ : ഉം കഴി
പപ്പ : ശെരി ശെരി
ഞാൻ : വെഷമായി
പപ്പ : ഉം 🙂
ഞാൻ : ആവട്ടെ സാരൂല്ല കരഞ്ഞോ വേണേ
പപ്പ : പോടാ 😁 ദേ ഇടി
ഞാൻ : പിന്നെ
പപ്പ : അവരെ വൈകീട്ട് ആവും വരാൻ അല്ലെ
ഞാൻ : ആഹ് അറിയില്ല എന്തൊക്കെ പൂജ നടത്താൻ പോവാ അടുത്താഴ്ച അപ്പൊ അതിന് ഇന്നാ purchase ഒക്കെ
പപ്പ : ഉം
ഞാൻ : ഇഷ്ട്ടായോ
പപ്പ : ഉം കൊള്ളാ ഉപ്പ് ഇത്തിരി കമ്മി
ഞാൻ : അത്ര മതി കഞ്ഞിക്ക് ഉപ്പിട്ടില്ല ഞാൻ,നിനക്ക് bp issue ഇണ്ടല്ലോ അതോണ്ട്
പപ്പ : അയ്യടാ 😂

> 14:10
ഞാൻ : ഹാ ഇത് വേണ്ടാ
പപ്പ : കാണട്ടെ ഇന്ന് അവളെ കൈയ്യോടെ പിടിക്കും
ഞാൻ : ഞാൻ പോട്ടെ
പപ്പ : ഹാ കാണ് നല്ല സീരിയലാ
ഞാൻ : വേണ്ടാ
പപ്പ : എന്നാ പോണ്ടാ
എന്റെ മേലെ കേറി കെടക്കണ പപ്പക്ക് ഞാൻ വയറ്റിൽ

💬 Comments

View all comments