Chapter Title : കാന്താരി 18 [Doli] [Climax]
തടവി ഇക്കിളി ഇട്ട് കൊടുത്തു
പപ്പ : ആഹ് വിട് 😂
ഞാൻ : പോട്ടെ മാറ് ഊളെ
പപ്പ : ഉംച്ച് no
ഞാൻ : 😊 💋
പപ്പ എന്റെ ചുണ്ടില് കവിള് വച്ച് തേച്ചോണ്ട് കെടന്നു
ഞാൻ : പപ്പാ
പപ്പ : ഓഹ്
ഞാൻ : പപ്പാഹ്
പപ്പ : ഓഹ് 😂
ഞാൻ : പപ്പാ
പപ്പ : ഓഹ്
ഞാൻ : പൊട്ടാ
പപ്പ : 😂
ഞാൻ പപ്പടെ കഴുത്തിൽ ഊതി
പപ്പ : സ്സ്... നല്ല. തണുപ്പ്
ഞാൻ : മഴ വരുന്നുണ്ട് തുണി ഇല്ലല്ലോ
പപ്പ : ഇല്ലില്ല എടുത്തു ഞാൻ
ഞാൻ : വൈകീട്ട് ചായ കുടിക്കാൻ ബീച്ചി പോവാ ഏഹ്
പപ്പ : ഉം 😃
ഞാൻ : മെലിഞ്ഞു എന്റെ തക്കര
പപ്പ : ചെക്കൻ പാല് കുടി
ഞാൻ : 😊
പപ്പ : ഞാൻ പഴയ സൈസി ആവട്ടെ
ഞാൻ : വേണ്ടാ
പപ്പ : അതെന്താ
ഞാൻ : ഒന്ന് ഉണ്ട പപ്പ കാണാൻ അടിപൊളി ആണ് പിന്നെ നീ പഴയ പോലെ ആയാ അടി കൊണ്ട് ഞാൻ ചാവും
പപ്പ : ദുഷ്ട്ടാ 😂 നോക്ക്
ഞാൻ : 🙏🏻
പപ്പ : അപ്പൊ ഇന്ന് തൊട്ട് ഫുഡ് കമ്മി
ഞാൻ : എനിക്ക് ഏത് പപ്പ ആയാലും ഓക്കേ ആണ് കേട്ടോ
പപ്പ : ഏതാ ഇഷ്ട്ടം
ഞാൻ : ഇഷ്ട്ടം പത്മജ
💬 Comments
View all comments