Chapter Title : കാന്താരി 18 [Doli] [Climax]
ചെറിയ രീതിക്ക് ചെറി end of list
പപ്പ : 🙂 😁
പപ്പ എന്നെ നോക്കി നോക്കി ചിരിക്കാൻ തൊടങ്ങി
ഞാൻ അവളെ പിടിച്ച് കെടത്തി കവിളിൽ തടവി കണ്ണ് മെല്ലെ കൈപ്പത്തി വച്ച് ഞെക്കി കൊടുത്തു
പപ്പ : വിട്
ഞാൻ : അവൻ ഒരൊറ്റ ആള് നിനക്ക് വേണ്ടി ഈ ആളുകൾക്ക് എതിരെ നിന്നു ഇനി പറ
പപ്പ : എന്നാലും
ഞാൻ : എന്നാലും ഇല്ല ഇന്ന് എന്താ അതാണ് കാര്യം
പപ്പ : ആണോ
ഞാൻ : ആഹ്, ദേ നോക്ക് എന്റെ അമ്മക്ക് ഇന്ന് നീയും പവിയും ഒന്നാ, അന്ന് നീ നല്ലവളാ അയിന്
പപ്പ : 👀
ഞാൻ : അന്ന് പപ്പ ഒരു കൊച്ച് ബോംബായിരുന്നു
പപ്പ : 😌 😁 😡 അപ്പൊ ഇന്നോ
ഞാൻ : ഇന്നും അതേ
പപ്പ : ഓഹ് ശെരി
ഞാൻ : ഇന്ന് പക്ഷെ ആ ബോംബിന്റെ ലോക്ക് ഞാനാ
പപ്പ : 😂 🫂
ഞാൻ : നീ എന്ത് വേണേലും ചെയ്തോ
പപ്പ തല മാറ്റി എന്നെ നോക്കി
ഞാൻ : എന്ത് ചെയ്താലും ഞാൻ നോക്കിക്കോളാ പക്ഷെ തെറ്റ് നിന്റെ ആവാൻ പാടില്ല
പപ്പ എന്റെ കൈക്ക് പിടിച്ച് ഒന്നൂടെ ടൈറ്റാക്കി
പപ്പ : ആണോ
ഞാൻ : ഉം 😌
പപ്പ : ഈ ഒറപ്പില്ലേ അതിന്റെ പവർ ഏതാ അറിയോ
ഞാൻ : ആഹാ
പപ്പ എന്റെ ചുണ്ടിന്റെ കോണിൽ ഉമ്മ വച്ചു
പപ്പ : ഈ എഴുവത് കിലോ മൊതലില്ലേ ഇതിന്റെ പവർ അത് എനിക്കെ അറിയൂ ശെരിക്കെ use ചെയ്താ ഇന്ദ്രൻ ഒക്കെ എന്റെ കാൽ ചോട്ടിലാ
ഞാൻ : 😁
പപ്പ : ഉം 🙂
ഞാൻ : എന്താ
പപ്പ : ഒന്നൂല്ല
ഞാൻ : ദൈവത്തി വിശ്വാസം ഇണ്ടോ
പപ്പ : 😏 ഉഹും 😊
ഞാൻ : ഉംച്ച്
പപ്പ : okey
💬 Comments
View all comments