0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4899

നിനക്ക് നിന്റെ husband എങ്ങനെ ആവണം എന്ന് വല്ല ഇത് ഇണ്ടായിരുന്നോ
പപ്പ : ✋🏻 അതായത് അഹങ്കാരം ഒഴിച്ച് ബാക്കി എല്ലാം നീ okey ആണ് കേട്ടോടാ അല്ല ടീ പെണ്ണെ
ഞാൻ : 🙄
പപ്പ എന്റെ കഴുത്തിന്റെ ബാക്കി പിടിച്ച് വലിച്ചു
പപ്പ : എനിക്ക് ഇഷ്ട്ടായി സത്യത്തി ഒരു ചെറിയ ഇഷ്ട്ടം തോന്നി അന്ന് ഇടിക്കാൻ വന്നപ്പോ ആ ദേഷ്യം പെണ്ണായ കൊണ്ട് മാത്രം ചെവിക്കുറ്റി അടിച്ച് തിരിക്കാതെ വിട്ടത്, വണ്ടി ഇടിച്ചപ്പോ എന്നെ പറ്റിച്ചത്, പിന്നെ ആ trip ഞാൻ ചെയ്തത് അന്നത്തെ ആ speech driving style ചിരി
ഞാൻ : 🙄
പപ്പ : sorry അന്ന് ഞാൻ ദേഷ്യത്തി ഒന്ന്
ഞാൻ : ഉം 🙂
പപ്പ : എന്നാലും അണ്ണൻ മാസ്സ് കാണിച്ച് അ
ഞാൻ : ഒരു കാര്യം പറയട്ടെ
പപ്പ : ഏഹ്
ഞാൻ : 🙂
പപ്പ : പറ
ഞാൻ : അന്നില്ലേ
പപ്പ : ഉം
ഞാൻ : ആ പൊട്ടൻ ബാറ്ററി കൊടുത്തില്ല
പപ്പ : അതോണ്ട്
ഞാൻ : അതോണ്ട് ക്യാമറ on അല്ലായിരുന്നു
പപ്പ : 🤦🏻‍♀️
ഞാൻ : 🙂
പപ്പ : ഇതെന്താ അന്ന് പറയാതിരുന്നേ
ഞാൻ : അയ്യടാ
പപ്പ : ഓ അപ്പൊ മനപ്പൂർവം എന്നെ ശെരി അപ്പൊ അത്രേ ഉള്ളു
ഞാൻ : 😨 നീ പറയുന്ന കേട്ടാ തോന്നും അന്ന് നീ എന്റെ ഭാര്യ ആണെന്ന്
പപ്പ : വേണ്ടാ എനിക്ക് എല്ലാം മനസ്സിലായി
ഞാൻ മോനെ അമർത്തി ഉമ്മ വച്ചിട്ട് പപ്പടെ നേരെ നീട്ടി അവളും ഉമ്മ വക്കാൻ തൊടങ്ങി
ഞാൻ : മതി ഒറക്കം പിടിച്ചു അവൻ
പപ്പ : താടാ പട്ടി 😡
പപ്പ ചീറിക്കൊണ്ട് വന്നു
ഞാൻ : വേണ്ടാ... വച്ചോ
പപ്പ : ഉം 🙂
പപ്പ അവനെ സ്നേഹിച്ച് സ്നേഹിച്ച് നോക്കി നോക്കി കവിളും കണ്ണും മൂക്കും

💬 Comments

View all comments