Chapter Title : കാന്താരി 18 [Doli] [Climax]
ഇഷ്ട്ടാ എന്നെ
ഞാൻ : ഒരുപാട്
പപ്പ മെല്ലെ പൊങ്ങി എന്റെ ചുണ്ട് അമർത്തി ഉമ്മ വച്ച് വിടാതെ ഉറുഞ്ചി ഉറുഞ്ചി വിട്ടു
ഞാൻ : ഉം വിട്
പപ്പ : കുട്ടാ
ഞാൻ : ഉം
പപ്പ : എന്നോട് എന്ത് ഉണ്ടെങ്കിലും പറയണം മറച്ചാ എനിക്ക് വെഷമം വരും കേട്ടല്ലോ
ഞാൻ : അങ്ങനെ എല്ലാം പറയില്ല നീ അറിഞ്ഞാ ബുദ്ധിമുട്ട് ആവുന്ന ഒന്നും ഞാൻ പറയില്ല
പപ്പ : 🥹 👀
ഞാൻ : നീ ഇങ്ങനെ മൂഞ്ചി തെറ്റി ഇരുന്നാ നമ്മടെ ഈ room devil's home ആവില്ലേ
പപ്പ : ഉംച്ച് പോടാ
ഞാൻ : ദേ ഞാൻ ഒരു കാര്യം പറയട്ടെ
പപ്പ : ഉം
ഞാൻ പപ്പേ മാക്സിമം അടുത്തേക്ക് ചേർത്തി
ഞാൻ : നീ എന്ന് ഞാൻ കാരണം ഈ കൈക്ക് വര ഇട്ടോ
പപ്പ : അയ്യോ അങ്
ഞാൻ : ✋🏻 ശ്... ഞാൻ വേണ്ടാ പറഞ്ഞ കാരണം കൊണ്ടാണ് അല്ലെങ്കി ഇനി നിനക്ക് ഈ വീട്ടി സ്ഥാനം ഇല്ലെന്ന് ഞാൻ പറഞ്ഞ കൊണ്ടാണ് പപ്പ മണ്ടത്തരം കാണിച്ചത് കാരണം നിനക്ക് പോവാൻ വേറെ സ്ഥലം ഇല്ലാതായി എന്നൊരു തോന്നൽ
പപ്പ കൈ കടിച്ച് പിടിച്ച് അമർത്തി മൂളി
ഞാൻ : അപ്പൊ 🥺 😊 അപ്പൊ ആ നിമിഷം എല്ലാർക്കും മേലെ നീ എന്നെ അല്ലെങ്കി എന്റെ വീടിനെ കണ്ട അന്ന് പപ്പ രാമന്റെ good book ല് കേറി നീ
💬 Comments
View all comments