Chapter Title : കാന്താരി 18 [Doli] [Climax]
ആരോ ആവട്ടെ എന്റെ അനിയനെ കൊല്ലാൻ നോക്കിയവൾ എന്ന് പറയില്ല പക്ഷെ അങ്ങനെ ആയിരുന്നു എങ്കി പോലും ഞാൻ അത് ആ നിമിഷം വിടും കാരണം നിന്റേം ഇന്ദ്രന്റെ കഥയിൽ എനിക്ക് role ഇല്ലാ
പപ്പ : ഹോ 🥹 ഹ്
ഞാൻ : അപ്പൊ എന്റെ കൂടെ ജീവിച്ച് സ്നേഹത്തോടെ അത്ര കാര്യം ആയിട്ട് നോക്കി എന്റെ സ്നേഹം ഉള്ളില് വാങ്ങി എനിക്ക് മോനെ തന്ന നീ ഇപ്പൊ എനിക്ക് എത്ര വലുതാ ആലോചിക്ക് പപ്പാ
പപ്പ എന്റെ കഴുത്തില് പിടിച്ച് അങ്ങ് വീർത്ത് പൊട്ടാൻ ആയ മൊഖം കൊണ്ട് എന്നെ നോക്കി
പപ്പ : ഞാൻ പറഞ്ഞു എന്നോട് ഇങ്ങനെ സംസാരിക്കരുത് എന്ന് 😡 🥹
ഞാൻ : മൂക്കുത്തിയമ്മേ
പപ്പ : 🤣 ഉംച്ച് 😡 😁 👀ദേ ഞാൻ
ഞാൻ : ചിരിച്ച് ചിരിച്ച് 😜
പപ്പ : അപ്പൊ എന്നെ അത്രക്ക് ഇഷ്ട്ടാ
ഞാൻ : അങ്ങനെ ഒന്നൂല്ല
പപ്പ : 😡 👀
ഞാൻ : 🙂
പപ്പ : പറ
ഞാൻ : പറഞ്ഞാ നീ എന്റെ തലയില് കേറും വേണ്ടാ
പപ്പ : 😨 ദുഷ്ട്ടാ
ഞാൻ : പോ
പപ്പ എന്റെ കവിളിൽ മെല്ലെ കടിച്ചു
ഞാൻ : 😨 മീൻ മീൻ തിന്നാ
പപ്പ : 😳 😐
ഞാൻ : പറയാൻ
പപ്പ : ഇല്ല 😏
ഞാൻ : എണീക്കടി 😡
പപ്പ : ഓ പിന്നെ
ഞാൻ :
💬 Comments
View all comments