Chapter Title : കാന്താരി 18 [Doli] [Climax]
ഞാൻ : ഒന്നൂല്ല വിട്...
സുന്ദരൻ : 🫱🏻
ഞാൻ : 🫲🏻
🫂
സിദ്ധു : മോനെ നടു ഒടിഞ്ഞു
അച്ഛൻ : ആഹ് ചെല്ല് ചെല്ല്...
തൊഴുത് എറങ്ങി മുണ്ട് മാറ്റി ഞാൻ തിരിഞ്ഞതും പപ്പ മോനെ എടുത്ത് നിക്കുന്നു ദൂരെ
ഞാൻ ഒന്ന് നോക്കി അങ്ങോട്ട് നടന്നു
പപ്പ : 😐
ഞാൻ : പപ്പാ നീ വന്നോ
പപ്പ : okey ആണോ
ഞാൻ : ഉം 😊
പപ്പ : നോക്ക് കഴുത്തിൽ ഒക്കെ
ഞാൻ : അതൊക്കെ കാണും, ഒറ്റക്കാ വന്നെ ദേ അമ്മ
പപ്പ : അച്ചു ഇണ്ട് അവൻ കർപ്പൂരം മേടിക്കാൻ പോയി
ഞാൻ : കുളിച്ചാ
പപ്പ : ഉം 😊
ഞാൻ : കുറി തരാ വാ
പപ്പ : ഉംച്ച്
ഞാൻ : ശെരി നിക്ക്
ഞാൻ തിരിഞ്ഞ് പോയ് ഇച്ചുന്റെ കൈയ്യീന്ന് പ്രസാദം മേടിച്ചോണ്ട് വേഗം തിരിഞ്ഞ് പോയി
പപ്പ : 😁
ഞാൻ : ഇന്നാ
പപ്പ : 🙄
ഞാൻ : എന്താ
പപ്പ : ഇട്ട് താ 😌
ഞാൻ : 😂
പപ്പ : 😁
ഞാൻ നീട്ടി ഒരു കുറി ഇട്ട് കൊടുത്തു
പപ്പ : നോക്ക്
ഞാൻ : ഹാ നിനക്ക് അടിപൊളി ആവും കാണാൻ സാമി മാരെ പോലെ നീട്ടി ഇട്ടാ
"സത്യത്തി പപ്പ ഒത്ത ഒരുത്തനാ ഒരു ആങ്കുട്ടി"
പപ്പ : ഏഹ്
ഞാൻ : നീ എന്റെ ചക്കര മോൻ അല്ലെ ആങ്കുട്ടി
പപ്പ : 😁
പപ്പ ഇത്തിരി എടുത്ത് താലിയില് കൂടെ തേച്ചു
ഞാൻ : ആഹാ ഇതാര് മുണ്ടൊക്കെ ഉടുത്തിട്ട് ഏഹ്...
ഞാൻ ഒരു ചെറിയ കുറി എടുത്ത് സാർക്ക് കൂടെ ഇട്ട് കൊടുത്തു
പപ്പ : ചെറുത് ആഹ് ചന്തം 😁
ഞാൻ : വാ
അവൻ കൈ കാണിക്കണ്ട താമസം വന്നു
പപ്പ : കള്ളാ 😏
ഞാൻ : വാ
💬 Comments
View all comments