0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4906

തൊഴുതിട്ട് വരാ
പപ്പ : പോയതാ
ഞാൻ : ആഹാ
പെട്ടെന്ന് അമ്മ അച്ഛൻ ഒക്കെ വന്നു
അമ്മ : ആഹാ മുത്തേ വാടി ഇന്നാ
അമ്മ വാഴ എലയിന്ന് പായസം എടുത്ത് അവന് നാക്കില് തേച്ച് കൊടുത്തു
അച്ഛൻ : ടാ നീ അവന്റെ കൂടെ പോ
ഞാൻ : ആർടെ കൂടെ അച്ഛാ
അച്ഛൻ : സിദ്ധുന്റെ കൂടെ വൈകീട്ട് നിനക്ക് മാത്രമേ പൂജ ഉള്ളു അതോണ്ട് പെട്ടെന്ന് ഒന്ന് രണ്ട് സാദനം ചെയ്യണം അതേ പോലെ ശിവക്ഷേത്രത്തില് പോയിട്ട് എട്ട് വട്ടം
ഞാൻ : എട്ട് വട്ടം 😳
അച്ഛൻ : പേടിക്കണ്ട വത്സം വക്കണം
അമ്മ : നോക്ക് വെളറി വെളുത്തു...
സിദ്ധു കാർ കൊണ്ട് വന്ന് നിർത്തി
സിദ്ധു : വാടാ
ഞാൻ : ഉം...
ഞാൻ ചെക്കനെ നിർത്താതെ ഉമ്മ വച്ചോണ്ട് നിന്നു
സിദ്ധു : ഒന്ന് വാടാ ഉമ്മ ഒക്കെ പിന്നെ
ഞാൻ : വന്നടാ
ഞാൻ വീണ്ടും തിരിഞ്ഞ് വന്ന് ഒരു വട്ടം കൂടെ ഉമ്മ വച്ചു
അച്ഛൻ കൈ ഓങ്ങി
അച്ഛൻ : കണ്ടില്ലേ അവന്റെ 😡 😂
ഞാൻ ഓടി പോയ്‌ കാറില് കേറി
പപ്പ : 😜
.
.
അച്ഛൻ : 😂
പപ്പ : ഒരു മോനെ ഉമ്മ വക്കാൻ പോലും പാവം കുട്ടന് rights ഇല്ല 🙂
അച്ഛൻ : എങ്ങനെ
പപ്പ : ഒന്നൂല്ല 😁
അച്ഛൻ : ആരോട് ചോദിച്ചിട്ട് വണ്ടി എടുത്തോണ്ട് വന്നെ
അമ്മ : ആഹ് അതേ
പപ്പ : അച്ചു ഇൻ 🙄 അല്ല എന്റെ വണ്ടി ഞാൻ ആരോട് ചോദിക്കണം
അച്ഛൻ : 😂
അമ്മ : അവൻ എവടെ അച്ചു
പപ്പ : കർപ്പൂരം മേടിക്കാൻ പോയി
..
..
..
> 15:10
അമ്മ : വരുന്നില്ലേ
പപ്പ : വരാ എനിക്ക് ഒരു ഡ്രസ്സ് അടിക്കാൻ കൊടുത്തത് മേടിക്കണം അത് മേടിച്ചിട്ട് അങ്ങനെ വരാ flipkart

💬 Comments

View all comments