Chapter Title : കാന്താരി 18 [Doli] [Climax]
പപ്പ : ഉം കൊള്ളാ
ഞാൻ : ഒരു ചൂട് കപ്പ ബിരിയാണി പറയട്ടെ
പപ്പ : വേണ്ടാ ഫുൾ ആണ് സ്നേഹം കൊണ്ട് കഴിക്കാ
ഞാൻ : രണ്ട് bullsyes
പപ്പ : വേണേ സ്നേഹത്തിന്റെ പേരി കഴിക്കാ
ഞാൻ : okey
> 23:38
പപ്പ : വാ വാ
ഞാൻ : ഭാഗ്യം കണ്ടില്ല 😁
പപ്പ : 😜
ഞാൻ : ഹോ അമ്മ അറിഞ്ഞാ തീർന്ന് knockout തന്നെ
പപ്പ എന്റെ മേലോട്ട് ചാടി എന്റെ ചുറ്റും കാല് ചുറ്റി കിസ്സ് അടിക്കാൻ തൊടങ്ങി
അവളെന്റെ കഴുത്തില് കൈ ചുറ്റി എന്റെ പാവം ചുണ്ടീനെ വവ്വാല് ചപ്പിയ മാങ്ങ പോലെ ആക്കി
പപ്പ മുടി മാറ്റി നോക്കി ചുണ്ട് മടക്കി ചിരിച്ചു
ഞാൻ അവളെ കൊണ്ട് ബെഡില് കെടത്തി ലൈറ്റ് ഓഫാക്കി കേറി കെടന്നു
പപ്പ : കാല് കഴുകിയില്ല ഞാൻ
ഞാൻ : നാളെ മതി ശീലം ഇല്ലല്ലോ വിട്ടേക്ക് 😏
പപ്പ : നോക്കണ്ടേ ആരെങ്കിലും വരുന്നുണ്ടോ എന്ന് ദേ ആക്കല്ലേ 😡
ഞാൻ : ആഹ് ഇല്ല
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് മേലോട്ട് കേറി കഴുത്തിൽ ഉമ്മ വച്ചു
ഞാൻ : പപ്പാ
പപ്പ : ഉംച്ച് എന്താ
ഞാൻ : ഒന്നൂല്ല
പപ്പ അടുത്തേക്ക് അടുത്തേക്ക് വന്നു...
പെട്ടെന്ന് ഫോൺ അടിക്കാൻ തൊടങ്ങി...
ഞാൻ : ഉംച്ച് 😁
പപ്പ പല്ല് കടിച്ച് എന്റെ കഴുത്തിൽ നെറ്റി മുട്ടിച്ച് തല
💬 Comments
View all comments