0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.2K

താഴ്ത്തി തന്നെ കെടന്നു
ഞാൻ എത്തി ഫോൺ എടുത്ത് നോക്കി
ഞാൻ : നാരായണാ
നന്ദൻ : അതേ ഒന്നൂല്ല പേടിക്കാൻ ഒന്നൂല്ല മറ്റേ എന്റെ വണ്ടിക്ക് ഒരു സാനം കാലത്ത് വരും നീ അത് മേടിച്ച് വക്കേ
ഞാൻ : ഇത് പറയാനാ നീ വിളിച്ചേ
നന്ദൻ : ആഹ് ഇപ്പഴാ ഞാൻ എണീറ്റെ മറക്കും നിന്നോട് പറയാൻ
ഞാൻ : ആഹ് ശെരി
നന്ദൻ : അതേ വലുതാ ആരെങ്കിലും കൂട്ടിക്കോ car എടുത്തോ
ഞാൻ : ആഹ് ശെരി
നന്ദൻ : പിശാശ് ഒറങ്ങിയാ
ഞാൻ : അണ്ടി നായിന്റെ മോനെ 😡 😁
നന്ദൻ : 😂
പപ്പ : എന്ത്
ഞാൻ : പിശാശ് ഒറങ്ങിയോന്ന്
പപ്പ : പിശാശ് അവന്റെ അപ്പൻ 😏
ഞാൻ : അത്രെ ഉള്ളു
പപ്പ : you enjoy it right, ഭാര്യെ എല്ലാരും കളിയാക്കുന്നത് കേട്ട് ചിരിക്കുന്നത് അത്ര നല്ല സ്വഭാവം അല്ല എന്നാണ്
ഞാൻ : no, പക്ഷെ don't abuse her എന്ന് പറയാൻ എനിക്ക് rights ഇല്ല കാരണം നിന്റെ past അത്രക്ക് പ്രശ്നം ആണ്
പപ്പ : fuck 🙂 ഉം
ഞാൻ പപ്പേ തിരിച്ചിട്ട് മേലോട്ട് ചേർന്ന് കെടന്നു
പപ്പ : 😊
ഞാൻ : ആരോ പ്രാകട്ടേ പക്ഷെ ഈ വീട്ടി ആരും നിനക്ക് എതിരല്ല പ്രത്യേകിച്ച് ഞാൻ
പപ്പ : 🫂 i know
ഞാൻ : ഒരു കാര്യം കൂടെ

💬 Comments

View all comments