0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4921

ഫോൺ എടുത്ത് നോക്കി
Chinnu Calling
പപ്പ : halohhhh ചിന്നു 🥹
ചിന്നു : തൊറക്ക്
പപ്പ എണീറ്റ് ഓടി
നനഞ്ഞ് കുളിച്ച് പപ്പ ഡോർ തൊറന്നതും ചിന്നു നിക്കുന്നു
പപ്പ : 🥹
പപ്പേ തള്ളി അകത്തേക്ക് കേറ്റി അവളും കേറി ഡോർ ലോക്കാക്കി
പപ്പ അവളെ കെട്ടിപ്പിടിച്ച് ഒരു കരച്ചിൽ ആയിരുന്നു
ചിന്നു : ഉംച്ച് 🙂
പപ്പ : ചിന്നുഹ് 🥹
ചിന്നു അവളെ വലിച്ചോണ്ട് മേലോട്ട് കേറി റൂമിലേക്ക് കേറ്റി ലോക്കാക്കി
പപ്പ : 🥹 ഹ്
ചിന്നു : relax relax
പപ്പ : ഹ്...
പപ്പടെ ശ്വാസം തൊണ്ടയിൽ പെട്ട് അവളെ കൊല്ലാകൊല ചെയ്തു...
ചിന്നു പപ്പേ പിടിച്ച് മൊഘത്ത് ഊതി
പപ്പ ഒരു second ജീവൻ പോയ്‌ തിരിച്ച് വന്നപോലെ ആയി...
പപ്പ : 🥹
ചിന്നു : 😐
പപ്പ : 😖 ചിന്നു അവൻ
ചിന്നു : that's okey
പപ്പ : അവൻ കുട്ടനെ കൊല്ലും
ചിന്നു : ഇല്ല ടാ അടങ്ങ് പപ്പാ നീ
പപ്പ : ഇല്ല അവൻ അവൻ ഹ് 😰 എടി അവൻ എന്റെ മൊഖത്ത് നോക്കി
ചിന്നു : പപ്പ നിർത്ത് പപ്പാ
പപ്പ : ചിന്നു അവൻ ഹ് ഹ്
ചിന്നു : പപ്പാ calm down
പപ്പ : ഇൽ
ചിന്നു : അവൻ ഒന്നും ചെയ്യില്ലാ പറഞ്ഞില്ലേ 😡
ചിന്നു അലറി
പപ്പ ഞെട്ടി അവളെ നോക്കി ഇരുന്നു
ചിന്നു : രാമനെ ഒന്നും ചെയ്യില്ല അവൻ 👀 ഞാൻ ഇണ്ട്
> 19:55
പപ്പ അവൾടെ തോളിൽ കെടന്ന് തേങ്ങി കരഞ്ഞു
ചിന്നു : 👀
പപ്പ : എന്റെ മൊഖത്ത് നോക്കി അവൻ എന്താ പറഞ്ഞെ അറിയോ നിനക്ക്
ചിന്നു : 😣 🥹
പപ്പ ഫോൺ എടുത്ത് നോക്കി
ചിന്നു : എന്താ കാണിക്കണേ നീ പപ്പാ
പപ്പ : ഇല്ലാ ഇത് ഞാൻ കുട്ടനോട് പറയും

💬 Comments

View all comments