0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.2K

ആണല്ലോ ഇന്നലെ ചാക്കില് ഏഹ്
അമ്മ : 😜
ഞാൻ : ഉം 👀 വാ വാ
പപ്പ കീ എടുത്ത് ഓടി വണ്ടി എറക്കി
ഞാൻ പോയ്‌ ബാക്കില് കേറി
പപ്പ : പോവാ ട്ർർർർർർ കീ കീ
ഞാൻ : എന്താ ഒരു സന്തോഷം
പപ്പ : പട്ടി കളിയും തന്നില്ല കഥയും പറഞ്ഞ് എന്നെ ഒറക്കി
ഞാൻ : 😂
പപ്പ : എങ്ങനെ കുട്ടാ കുട്ടന് ഇങ്ങനെ 😏
ഞാൻ : വീട്ടി തിരിച്ച് പോട്ടെ രാത്രി വരെ
പപ്പ : മണ്ണാങ്കട്ട 😡
ഞാൻ : പോ പോ

.
.
.
ഉച്ചക്ക് നന്ദന്റെ ഫോൺ വന്നു
ഞാൻ : പറ നാരായണാ
നന്ദൻ : ഞങ്ങള് തൃശ്ശൂർ എത്തി
ഞാൻ : ഏഹ് എന്താ
നന്ദൻ : ഒന്നൂല്ല പൂജ ആണ് വരാൻ പറഞ്ഞു
ഞാൻ : ആഹ് ഊമ്പി അങ്ങനെ 🤣
നന്ദൻ : December ല് Ladakh പോവാ വണ്ടി book ചെയ്യാൻ പോവാ നീയേ വണ്ടി കേറി കൊച്ചി വന്നേ
ഞാൻ : ശേ, എന്നിട്ട്
നന്ദൻ : വാടാ ഞങ്ങള് thrissur എത്തി ഏതാണ്ട് നീ വരുമ്പോ correct ആവും നോക്ക്
ഞാൻ : 🙂 ഹോ ഉം
നന്ദൻ : വാ കേട്ടോ മൈരേ ആഹ് ശെരി...
🙂
പപ്പ : ആരാ കുട്ടാ
ഞാൻ : നന്ദു
പപ്പ : എന്താ അവന്
ഞാൻ : ഒന്നൂല്ല അവര്

💬 Comments

View all comments