Chapter Title : കാന്താരി 18 [Doli] [Climax]
chance അമ്മാവൻ ആയാ
പപ്പ : 😂 ആയാ എന്താ ഒരു സീനും ഇല്ല
ഞാൻ : മണക്കുന്നു നിന്നെ
പപ്പ : ഇഷ്ട്ടാ
ഞാൻ : ഉം 🙂
പപ്പ : 😁
ഞാൻ : അതേ shave വേണ്ടേ കേട്ടല്ലോ
പപ്പ : എവടെ
ഞാൻ : അവടെ 🙂
പപ്പ : ചീ 😁 എന്താ
ഞാൻ : blade തട്ടി allergy ആയി ട്രിമ്മർ എടുത്തോ എന്റെ
പപ്പ : പോടാ 😜
ഞാൻ : എടുത്തോന്ന്
പപ്പ : താടി എടുക്കുന്ന ട്രിമ്മർ അല്ലെ
ഞാൻ : പിന്നേ എന്നെക്കൊണ്ട് 👅 ഒരു ഇതും ഇല്ല
പപ്പ : ചീ 🤣 🫣
ഞാൻ : കേട്ടോ
പപ്പ : 🫂 ഉം...
> 22:33
അമ്മ : ടാ കഴിച്ചോ
ഞാൻ : ഓഹ്
അമ്മ : എന്ത് ചെയ്തേ
ഞാൻ : ദോശ omlet
അമ്മ : ആഹ് ആര് ഇണ്ടാക്കി
പപ്പ : ഞാൻ... തന്നെ അല്ല 😁
അമ്മ : നീയാ 😂
ഞാൻ : ഉം 😏
പപ്പ : ഞാൻ പൊറോട്ട beef മേടിക്കാൻ പറഞ്ഞിട്ട് പറ്റില്ലെന്ന്
ഞാൻ : മതി വെളിയിന്ന് കേറ്റിയത് homely only
പപ്പ : 😏 പോടാ 👀
അമ്മ : കണ്ടോ കണ്ടോ പെണ്ണിന് എല്ലാരേം പുച്ഛം ആണ് ആഹാ
ഞാൻ : അത് നാല് പെട കൊടുത്ത് ഞാൻ ready ആക്കുന്നുണ്ട് 👀
💬 Comments
View all comments