Chapter Title : കാന്താരി 18 [Doli] [Climax]
പപ്പ : ഓഹ് ശെരി
പവി : രാമാ നാളെ
ഞാൻ : ഏഹ്
പവി : നാളെ എനിക്ക് ഒരു എക്സാം ഇണ്ട് കൊല്ലത്ത് അപ്പൊ പോണം എന്നെ bus stand ല് കൊണ്ടാക്കോ
ഞാൻ : അതൊന്നും വേണ്ടാ ഞാൻ വരാ
പവി : ആണോ
ഞാൻ : ഉം
പവി : എന്നാ Volvo എടുക്കോ
അച്ഛൻ : ഇല്ലില്ല Volvo ഒന്നും എടുക്കില്ല ആരും അത് മോഹിക്കണ്ട
പവി : ഓഹ് മൊയ്ലാളി വന്നോ അല്ല ഇവനല്ലേ മൊയ്ലാളി ടാ നമക്ക് പോവാ
അച്ഛൻ : അയ്യടാ കാശ് എന്റെ ആണ് ഇവൻ വെറും duplicate 😏
പപ്പ : കണ്ടോ കുട്ടാ നമ്മള് കരുതുന്ന പോലെ അല്ല എല്ലാരും
അച്ഛൻ : ഇതേതാ ഈ ഒച്ച ആഹ് ഇവടെ ഇണ്ടോ
പപ്പ : ഓഹ് 😁
പവി : ടാ പറ പോവാ
ഞാൻ : 🙂
അച്ഛൻ : ഇല്ലെന്ന് പറഞ്ഞില്ലേ 😂അവൻ വരില്ല ഇനി...
പവി : എന്ത് സ്വഭാവം ആണ് അച്ഛന്റെ ഈ എച്ചിത്തരം ഒന്ന് നിർത്തിക്കൂടെ
അമ്മ സൈഡി കൂടെ വന്ന് കൈ വീശി ഒരൊറ്റ അടി അവളെ
പവി : ആഹ്
അമ്മ : വാക്കുകൾ സൂക്ഷിക്കുക മകളെ 😁 bye
പവി : ഓഹ് ശെരി ഞാൻ നോക്കട്ടെ ഇതിലും വല്യ വണ്ടി കിട്ടോന്ന്.... ബസ്സി പോവാൻ നിന്നതാ ഞാൻ ഇനി ഞാൻ കാറിലെ പോവു
അമ്മ : ആയ്ക്കോട്ടെ പിന്നേ
💬 Comments
View all comments