0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

നാളെ കെട്ടി പോയ്‌ കഴിഞ്ഞാ നീ നാക്ക് ഇവടെ വച്ചിട്ട് പൊക്കോണം അല്ലെങ്കി ഇണ്ടല്ലോ മഹി നിന്നെ തല കീഴായിട്ട് കെട്ടി തൂക്കും പറഞ്ഞേക്കാ
പവി : ഓ പിന്നേ...
അമ്മ : നിന്നെ ഞാൻ
ചെറി : നീ എന്താടാ വരാതിരുന്നത് ഏഹ്
ഞാൻ : വിട് ചെറി എനിക്ക് വൈയ്യാ
ചെറി : കിടിലം ആഹാരം ആയിരുന്നു
ഞാൻ : എന്ത് കാര്യം
ചെറി : ഒന്നൂല്ല നാളെ മറ്റേ Hyderabad team ഒക്കെ വരാ ഇങ്ങോട്ട്
ഞാൻ : stay ഒക്കെ
ചെറി : നമ്മടെ മറ്റേ ചെറുത്തിന്റെ ഫ്ലാറ്റ് ഇല്ലേ അമ്മുക്കുട്ടിടെ
ഞാൻ : ആഹ്
ചെറി : അവടെ stay
ഞാൻ : ഏഹ്
ചെറി : അത് ഒന്നൂല്ല അവര് ഇങ്ങനെ വന്നു അത്ര തന്നേ അടുത്ത മാസം അങ്ങേർടെ അനിയത്തി ഒക്കെ വരും
ഞാൻ : ഇതിനൊക്കെ ട്രീറ്റാ
അച്ഛൻ : വെറുതെ ടാ എല്ലാരും കൂടെ വന്നപ്പോ ആ ചെക്കൻ വെറുതെ പറഞ്ഞത്
അച്ചു : അത് ഒന്നൂല്ല നമ്മടെ ഇന്ത അണ്ണാവോട ഗേൾ ഫ്രണ്ട് ഇല്ലേ
ഞാൻ : ആര് ജാനു
അച്ചു : ആഹ് അവങ്ക വെശക്കുണു പറഞ്ഞു
പപ്പ : എത്ര കടി കട്ടി words ആണ് എന്റെ പാവം കൊച്ച് പറയുന്നേ 🤣
ഞാൻ : മണ്ടൻ 😏
അച്ചു എന്റെ കൈക്ക് ഒരൊറ്റ ഇടി
ചെറി : very good 😂
ഞാൻ മേലോട്ട് അവന്റെ പിന്നാലെ ഓടി...

💬 Comments

View all comments