0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.2K

പാന്റ് തന്നെ
കിച്ചു : ഏഹ്
ഞാൻ : തരാൻ
കിച്ചു : അവടെ ഇണ്ടാവും
ഞാൻ റൂമി പോയ്‌ സിദ്ധുന്റെ ഒരു പാന്റ് ഇട്ടിട്ട് ഓടി വന്നു
അമ്മായി : എങ്ങോട്ടാ
ഞാൻ : ഒന്നൂല്ല കൊച്ചി പോവാ ആരോടും പറയല്ലേ
അമ്മായി : ബെസ്റ്റ്...
ഞാൻ നേരെ ബസ്സ് കേറി...
> 15:55
അമ്മ : ടീ ഇന്നാ അവിൽ
പവി : നന്ദു വണ്ടി എടുത്തു പുതിയത്ബ്
അമ്മ : ഏതാ
പവി : അറിയില്ല ദേ മകൻ ഇണ്ട് കൂടെ
പപ്പ സോഫയിന്ന് പൊങ്ങി ഒന്ന് നോക്കി അവർടെ അടുത്തേക്ക് പോയി
പപ്പ : എന്താ
പവി : രാമൻ നന്ദുന്റെ കൂടെ ഇണ്ട് പറഞ്ഞത് 😊
പപ്പ : ആഹ് 😊
> 16:22
ഞാൻ : yes boy
സുന്ദരൻ : 🫂
ഞാൻ : എവടെ പോയത്
സുന്ദരൻ : സൂസി അല്ല ചിന്നു ചിന്നു
ഞാൻ : 😏
സുന്ദരൻ : ടാ നീ വന്നേ എന്റെ ബൈക്ക് അപ്പുന്റെ കൈയ്യിലാ എനിക്കത് മേടിക്കണം വന്നേ ആരെങ്കിലും

> 18:55
അമ്മായി : വന്നോ
സുന്ദരൻ : ഇവടെ എന്തായി
അമ്മായി : നീ വരാത്ത കൊറവ് മാത്രമേ ഉള്ളു
സുന്ദരൻ : ദേ വന്നു
അമ്മായി : വണ്ടി എടുത്തോടാ
സുന്ദരൻ : ഉംച്ച് ഇല്ല
അമ്മായി : നീ വാങ്ങിച്ചോ അവനോട് ഞാൻ പറയാ
സുന്ദരൻ : എനിക്ക് വേണ്ടെന്ന്
ഞാൻ എന്റെ

💬 Comments

View all comments