0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4927

സിദ്ധു : ഉം 😏
അവൻ ഒരു glass എടുത്ത് ആദ്യം pipe ന്ന് വെള്ളം എടുത്ത് കുടിച്ചിട്ട് ഒരു glass ഞങ്ങക്കും തന്നു
ഞാൻ : ഏഹ്
സുന്ദരൻ : മണം പിടിക്കില്ല എന്ന് കേട്ടു വെള്ളം കുടിച്ചാ
ഞാൻ : പോടാ 😂
സുന്ദരൻ : കുടി
.
.
.
> 23:10
അമ്മ : വന്നോ
ഞാൻ : ഉം
അമ്മ : അതേ
ഞാൻ : ഏഹ്
അമ്മ : നിന്റെ ഭാര്യക്ക് എന്തോ ആയിണ്ട്
ഞാൻ : എന്താ കാര്യം 🙄
അമ്മ : അറിയില്ല food വേണ്ടാ പറഞ്ഞിട്ട് മോനേം മേടിച്ചോണ്ട് പോയി
ഞാൻ : ഉം
അമ്മ : shirt കടിക്കാതെ കീറും അത്
ഞാൻ : 😁 ശെരി
ഞാൻ ഡോറില് പോയ്‌ തട്ടി
പപ്പ : ആഹ്
ഞാൻ : ഞാനാ
പപ്പ ഓടുന്ന പോലെ തോന്നി എനിക്ക്,പെട്ടെന്ന് ഡോർ തൊറന്ന് വന്നു
ഞാൻ : 👀
പപ്പ : 🙂
ഞാൻ : ഏഹ്
പപ്പ : വാ 😊
ഞാൻ : എന്താ food വേണ്ടാ പറയുന്ന കേട്ടു
പപ്പ : അത്
ഞാൻ : ഏഹ്
പപ്പ : ചിന്നു വന്നു
ഞാൻ : ഉം
പപ്പ : അവള് രണ്ട് ദിവസം വീട്ടി വന്ന് നിക്കോ നമ്മള് ചോദിച്ചു
ഞാൻ : ഏഹ്
പപ്പ : പോവാ നാളെ
ഞാൻ : ഇഷ്ട്ടം പോലെ ജോലി ചെലപ്പോ നാളെ എനിക്ക് Goa പോണ്ടി വരും
പപ്പ : 🙂
ഞാൻ : പപ്പാ ഏഴ് രൂവ സുഖം ആയിട്ട് കിട്ടും അത് കിട്ടീട്ട് വേണം Emi തീർക്കാൻ
പപ്പ : Goa ഒന്നും നടക്കില്ലേ
ഞാൻ : നടക്കും എടക്ക് ഇനി ഇങ്ങനെ ഒക്കെ പോയാലേ ഉള്ളു ദേ അടി വാങ്ങും നീ
പപ്പ : പോയ്‌ നോക്ക്
ഞാൻ : 👀
പപ്പ : നോക്കണ്ട പോവില്ല

💬 Comments

View all comments