0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4929

ദേഷ്യം വരോ
ഞാൻ : ഇല്ലാ നീ പറ പൊന്നുവേ ഒന്ന്
പപ്പ : 🥹 ഹ്
ഞാൻ : പോട്ടെ എന്താണ്
പപ്പ : ഹ് ഒറങ്ങട്ടെ ഞാൻ
ഞാൻ : ഒറപ്പാ
പപ്പ : ഉം 🙂
ഞാൻ : ശെരി കെടന്നോ ഞാൻ അഞ്ച് മണിക്ക് പോവും വണ്ടി trip പോവുന്നുണ്ട് എടുത്ത് വിട്ടിട്ട് കൈ അഴിച്ചിട്ട് വരാ
പപ്പ : ഉം 🙂
ഞാൻ : ഒറങ്ങിക്കോ
പപ്പ : എന്നെ സംശയം ഇണ്ടോ
ഞാൻ : എന്ത്
പപ്പ : ഞാൻ കള്ളം പറയുന്ന പോലെ
ഞാൻ : കള്ളം പറയുന്നില്ല ഒന്നും പറയുന്നില്ല
പപ്പ : തല കറങ്ങുന്നു കുട്ടാ
ഞാൻ ലൈറ്റ് ഇട്ട് അവളെ നോക്കി
പപ്പ വെയർത്ത് കുളിക്കാൻ തൊടങ്ങി കണ്ണ് ചിമ്മി പോവുന്നുണ്ട്
ഞാൻ : പപ്പാ 👀
പപ്പ : ഉം...
പപ്പ തണുത്ത് ഒരു കോലം ആയി
ഞാൻ എണീറ്റ് അവളെ പിടിച്ച് പൊക്കി വെള്ളം എടുത്ത് തളിച്ചു
പപ്പ മൂളുന്നുണ്ട്
ഞാൻ രണ്ടാമത് ഒന്നും നോക്കീല്ല അവളെ എടുത്തോണ്ട് ഓടി
പവി : ഏഹ് 😨
ഞാൻ : faint ആയി
പവി : അയ്യോ
പവി ഓടി പിന്നാലെ വന്നു
പവി : അമ്മാഹ്...ചെറി ഇച്ചു
ഞാൻ : ഒച്ച ഇടണ്ട ടീ
കാറിന്റെ കീ എടുത്തോണ്ട് പപ്പേ പിടിച്ച് ഒന്നൂടെ പൊക്കി തോളിൽ ശെരിക്കെ ഇട്ടു...
അമ്മ : എന്താ
പവി ഓടി വന്ന് കാറിന്റെ ബാക്ക് ഡോർ തൊറന്ന് തന്നു...
പപ്പേ പിടിച്ച് ബാക്കി ഇട്ട് ഞാൻ വണ്ടി എടുത്ത് എറക്കി

> 00:11
Doctor : ഒന്നൂല്ല കുട്ടി എന്തോ മനസ്സിൽ ഇട്ട് think ചെയ്ത് ചെയ്ത് വല്ലാത്ത ഒരു pressure situation കാരണം bp high ആയി now she is alright ഒരു ഒരു മണിക്കൂർ observation ല് വിടാം എന്നിട്ട് പോവാ ചെലപ്പോ ഈ post pregnancy stage ആവും ഒരു

💬 Comments

View all comments