Chapter Title : കാന്താരി 18 [Doli] [Climax]
therapist നെ consult ചെയ്യുന്നത് നല്ലതാവും
അച്ഛൻ : thanks doctor
> 02:44
പപ്പ : 😊
ഞാൻ : 🙂
പപ്പ : 😐
ഞാൻ : പോവാ
പപ്പ : പിടി
ഞാൻ : 👀
ഞാൻ കൈ കൊടുത്ത് പിടിച്ച് നടത്തി
പപ്പ എന്റെ കവിളിൽ ഉമ്മ വച്ചു
ഞാൻ : വിട്
പപ്പ : bp
ഞാൻ : ഉംച്ച് 😂 fun
പപ്പ : 😂
> 03:10
അമ്മ : എന്തായി
ഞാൻ : ഒന്നൂല്ല
അച്ഛൻ : 😁
പപ്പ abc ജ്യൂസ് കുടിച്ചോണ്ട് വന്നു
ചെറി : ഞാൻ വരുമ്പോ ഇവൻ ആ പെണ്ണിനെ എടുത്തോണ്ട് ഓടുന്നു,
പവി അലറിയപ്പൊ ഞാൻ കരുതി കള്ളൻ വന്നെന്ന്
പവി : ഞാൻ ചിത്തു mysore ന്ന് flight കേറി അവര് ആരും വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് പറഞ്ഞപ്പോ വിളിച്ചത്
അച്ഛൻ : അയ്യോ ഇനി വന്നില്ലേ ആരും എന്തോ
അച്ഛൻ ഫോൺ എടുത്തോണ്ട് ചെയറിൽ ഇരുന്നു
അച്ഛൻ : ആഹ് മോനെ നീ എവടെ, ആണോ ശെരി ശെരി ഞാൻ വരാടി ഉം... ഇല്ല ഒരു കൊഴപ്പവും ഇല്ല ഈ രാത്രി നീ ഒറ്റക്ക് വരണ്ട ശെരി
അമ്മ : എന്താ
അച്ഛൻ : അവള് boarding കഴിഞ്ഞ് കേറാൻ പോവാ സമയം ഇല്ലെന്ന് cab പിടിച്ച് വരാ പറഞ്ഞു ഞാൻ പറഞ്ഞു വേണ്ടെന്ന് ശെരി നിങ്ങള് കെടന്നോ
ചെറി : ഞാൻ വരാ ഏട്ടാ
അച്ഛൻ : അതൊന്നും വേണ്ടാ നാളെ നീ കൂപ്പി പോണം ശർമടെ ട്രൈലർ വരും
ഞാൻ : ഞാൻ പോവാ അച്ഛൻ കെടന്നോ
അച്ഛൻ : ആഹ് വേണ്ടാ
ഞാൻ : അത് സാരൂല്ല അച്ഛൻ
അച്ഛൻ : പോടാ 👀
പവി : ഞാൻ വരട്ടെ എന്നാ
അച്ഛൻ : ഏഹ് 🙄 വേണ്ടാ 😁
പവി : ഒരു ഷവർമ മേടിച്ച് തന്നാ മതി
അച്ഛൻ :
💬 Comments
View all comments