0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4937

ഓഹ് 😏
അമ്മ : കൊടുക്ക് വരട്ടെ ഒറ്റക്ക് പോണ്ടാ
പപ്പ : വേണേ ഞാൻ പോവാട്ടോ
അമ്മ : കേറി പോടി
ഞാൻ : അമ്മാ ഞാൻ പൊക്കോളാ അവള് വന്നോളും കൂടെ രാത്രി ആണ് വേണ്ടാ
അമ്മ : എന്നാ അവൻ പോട്ടെ നിങ്ങള് രാത്രി അങ്ങനെ പോയിട്ട് കൊറേ ആയില്ലേ വേണ്ടാ
അച്ഛൻ : അതൊന്നും സാരൂല്ല
ചെറി : അതേ ഏട്ടാ അവൻ പോട്ടെ
അച്ഛൻ : ആഹ് ശെരി
പവി : എങ്കി ഞാൻ പോയ്‌ ഒരു hoodie എടുത്തോണ്ട് വരാ
ഞാൻ തിരിഞ്ഞ് മേലോട്ട് കേറി പോയി
ഞാൻ : 🙂
പപ്പ : പോവാ
ഞാൻ : അച്ഛൻ രാത്രി ഒറക്കം പപ്പാ
പപ്പ : 😊 പൊക്കോ
ഞാൻ : ദേ നാളെ ഞാൻ പോവില്ല ഒറപ്പ് ആറ് മണിക്ക് ഞാൻ ഇവടെ കാണും
പപ്പ : മെല്ലെ പോയാ മതി
ഞാൻ : 😊
പപ്പ : 💋
ഞാൻ പപ്പടെ കൈ പിടിച്ച് മുട്ട് കുത്തി നിന്നു
പപ്പ : റസ്റ്റ്‌ എടുക്കാൻ പറ്റുന്നില്ലല്ലേ
ഞാൻ : ഉംച്ച് 😊 strong
പപ്പ : ഉം അതേ അതേ
ഞാൻ പപ്പേ പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് നീങ്ങി നീങ്ങി ചുണ്ട് ചപ്പി kiss ചെയ്തു
പപ്പ : ചീ പോ
ഞാൻ കൈ നീട്ടി
പപ്പ എന്നെ നോക്കി കൈ എടുത്ത് പിടിച്ചു
പപ്പ : 🙂
ഞാൻ : എന്ത് പ്രശ്നം ആണെങ്കിലും ഞാൻ വരുമ്പോ എനിക്ക് പപ്പേ വേണം
പപ്പ : 👀
ഞാൻ അവൾടെ കവിളിൽ ഒരു കടി കൊടുത്തു
പപ്പ : 😁
ഞാൻ : ഈ കടി പോവും മുന്നേ ഞാൻ ഇവടെ കാണും
പപ്പ : 💋 പോടാ 😡 പരട്ട ഡ്രൈവറേ, നിന്റെ തല ഞാൻ പല വട്ടം പറഞിണ്ട് എന്നോട് കൊഞ്ചരുതെന്ന് ഊളെ 😡
.
.
.
അച്ഛൻ

💬 Comments

View all comments