0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.2K

മരിക്കാൻ കാരണം ഞങ്ങളാ, ഞാൻ ഈ നാട്ടി വരാൻ പോലും പാടില്ലായിരുന്നു...
> 06:55
ആരോ ഗ്ലാസില് തട്ടിയ കേട്ട് ഞാൻ എണീറ്റ് നോക്കിയപ്പോ ഉണ്ണി ചാടുന്നു
ഞാൻ : ഏഹ്
ഉണ്ണി കൈ കാട്ടി വിളിച്ചു
ഞാൻ പോയ്‌ തൊറന്ന് കൊടുത്തു
ഉണ്ണി : ഏഹ് നിങ്ങള് എന്ത് ഇവടെ
ഞാൻ : നീ എന്താ ഇത്ര നേരത്തെ
ഉണ്ണി : മറന്നാ 🙄 ഞാനാ ഇന്ന് ഓട്ടം പോണേ
ഞാൻ : ഉംച്,,, ആഹ് വെള്ളം എടുത്തേടാ ആ പേസ്റ്റ് കൂടെ എടുത്തോ
ഞാൻ ഫ്രഷ് ആയിട്ട് വരുമ്പോ അവൻ എയർ കേറ്റുന്നു
ഞാൻ : ഒമ്പത് മണിക്കല്ലേ
ഉണ്ണി : കൊളത്തി കൊണ്ടോയി കഴുകി എടുത്തിട്ടേ കുളിച്ചിട്ട് ഗ്രീസ് അടിച്ച് കഴിയുമ്പോ ടൈമാവും
ഞാൻ : ഉം, ഒറ്റക്കാ
ഉണ്ണി : ഇല്ല മണി ഇണ്ട് അവനെ ഞാൻ ഷാമ്പു മേടിക്കാൻ വിട്ടു
ഞാൻ : പോവോല്ലോ
ഉണ്ണി : ആഹ് 🥲
ഞാൻ : ആഹ് അത് മതി പോയിട്ട് വാ പിന്നെ ടെൻഷൻ ആവണ്ട ഞാൻ ഇണ്ട്
ഉണ്ണി : 😁 ഹോ ഇനി എന്ത് വേണം
ഞാൻ : പോയിട്ട് വാ കേട്ടോ ദേ registration കഴിഞ്ഞ് ആ കാവേരി വന്നാ നീ തന്നെ ഇതില്, ഞാൻ അച്ഛനോട് പറഞ്ഞിണ്ട്
ഉണ്ണി : set
ഞാൻ : ഉം പോയിട്ട് വാ ആഹ് ഞാൻ പൈസ ഇട്ടേക്കാമേ ഉം

ഞാൻ അവനെ അയച്ച് വിട്ട് തിരിഞ്ഞതും അച്ഛൻ പപ്പടെ

💬 Comments

View all comments