Chapter Title : കാന്താരി 18 [Doli] [Climax]
വണ്ടിയില് ചാരി നിക്കുന്നു
ഞാൻ : 🙂
അച്ഛൻ : നീ വന്നോ
ഞാൻ : ആഹ്
അച്ഛൻ : ഉം വരുന്നില്ലേ
ഞാൻ : ആഹ് വരാ, അച്ഛൻ
അച്ഛൻ : ഞാൻ മില്ലി പോവാ
ഞാൻ : ആഹ്
അച്ഛൻ : അവൻ എങ്ങനെ
ഞാൻ : നല്ലതാ എടുത്തോളും
അച്ഛൻ : ഉം, ശെരി വീട്ടി പോ
> 07:22
ചിത്തു : ആഹ്
ഞാൻ : സംസാരിക്കാൻ ടൈമില്ല പോ
ഞാൻ അവൾടെ ബെഡി കേറി ഒരൊറ്റ കെടത്തം കെടന്നു
> 12:22
പവി : ഹലോ
ഞാൻ : ആഹ് പറ
പവി : എവടെ ആണ്
ഞാൻ : അമ്മായിടെ വീട്ടില്
പവി : എന്നാ വാ എണീക്ക്
ഞാൻ മെല്ലെ കണ്ണ് തൊറന്ന് നോക്കി
പവി : ഹലോ 😂
ഞാൻ : പോ പവീ
പവി : ഹാ എന്താടാ
ഞാൻ : ഒറങ്ങട്ടെ
പവി : നീ എപ്പോ പോയെ
ഞാൻ : ഞാൻ ഇന്നലെ രാത്രി
പവി : ആഹ് ബെസ്റ്റ് നിന്റെ ഭാര്യടെ മോന്ത കണ്ടപ്പോ തോന്നി എനിക്ക്
ഞാൻ : സീനാ 👀
പവി : ഇല്ലില്ല
ഞാൻ : ഉം, നീ എങ്ങനെ വന്നേ
പവി : ഞാൻ ചെറിടെ കൂടെ കാറില്
ഞാൻ : ഉം
പവി : ചെല്ല് കുളിക്ക്
ഞാൻ : ആഹ്
പവി : വീട്ടി പോവുന്നുണ്ടോ
ഞാൻ : ഇല്ലില്ല ഇനി
💬 Comments
View all comments