Chapter Title : കാന്താരി 18 [Doli] [Climax]
രാത്രി അമ്പലത്തി പോയിട്ട് വന്നിട്ട്
പവി : ഉം
അമ്മായി : ആഹ് എണീറ്റാ ടാ ആ കമ്മൽ ഊരി താ
ഞാൻ : ഏഹ് തിരിച്ച് വാങ്ങാ ഗോൾഡ് വെല കൂടിയ കൊണ്ടാ 😂
അമ്മായി : എല്ലാം പഴയ പോലെ ആവും എന്നാണെങ്കി ഇതെന്ത് രത്നക്കല്ലില് ഇട്ട് തരാ ഞാൻ കമ്മല് 🥹 ഹ്
പവി എന്റെ ചെവിയിന്ന് മെല്ലെ അത് ഊരി കൊടുത്തു
അമ്മായി : ചോറ് തരട്ടെ ഇനി
ഞാൻ : ഉം, അമ്മായി
അമ്മായി : ആഹ്
ഞാൻ : റുബി അമ്മായി വരോ
അമ്മായി : ഉം
ഞാൻ : വരട്ടെ എല്ലാരും
അമ്മായി : നീ വാ കഴിക്കാൻ തരാ...
> 16:33
അമ്മ ഒക്കെ അമ്മായിടെ അങ്ങോട്ട് വന്നു ....
അമ്മ : ഡ്രസ്സ് ഒക്കെ മാറിയോ ഉം
ഞാൻ ചെക്കനെ വാങ്ങി ആട്ടി കളിച്ചു
അമ്മ : നേരം ആയില്ലേ വൈഗ
അമ്മായി : ഇല്ലടി ആറരക്കാ,ചെക്കൻ ആണെങ്കി വരുന്നില്ല റുബിയേ കാണാൻ പേടിച്ചിട്ട്
അമ്മ : ശ്ശോ
അച്ഛൻ കേറി വന്നു
അച്ഛൻ : ആഹ് എന്തായി എറങ്ങാ
അമ്മ : കണ്ണൻ റൂബി വരുന്നത് കേട്ടിട്ട് വരുന്നില്ലെന്ന്
അച്ഛൻ : അയ്യയ്യോ എവടെ എന്നിട്ട്
അമ്മായി : മേലെ ഇണ്ട് സിദ്ധു കിച്ചു ഒക്കെ കൂടെ പറഞ്ഞോണ്ട് ഇരിക്കാ അവനോട്
അച്ഛൻ : ഞാൻ വിളിച്ചോണ്ട് വന്നോളാ ചെല്ല്....
പപ്പ മെല്ലെ അകത്തേക്ക് വന്നു
അമ്മ : ഇരിക്ക് മ്മാ
പപ്പ
💬 Comments
View all comments