Chapter Title : കാന്താരി 18 [Doli] [Climax]
: 😊
അമ്മായി : ഇരിക്ക് കുട്ടീ ചായ തരട്ടെ
പപ്പ : വേണ്ടാ ആന്റി 😊
ചെറി അകത്തേക്ക് കേറി വന്നു
ചെറി : ടാ നിനക്ക് മരുന്നൊന്നും വേണ്ടേ
ഞാൻ : മരുന്ന് 😏
ചെറി : ഒടിച്ച് എടുക്കും വെരല് ഇപ്പൊ
അമ്മ : ടാ കണ്ണൻ അവടെ സെഷമിച്ച് ഇരിക്കാന്ന് നീ ഒന്ന് പോ മേലോട്ട് ചെല്ല്...
ചെറി കാറിന്റെ കീ പപ്പടെ കൈയ്യില് കൊടുത്തിട്ട് മേലോട്ട് പോയി...
> 21:34
പപ്പ : പറ
ചിന്നു : എവടെ
പപ്പ : വീട്ടില്
ചിന്നു : ഏഹ് പോയില്ലേ
പപ്പ : വൈകീട്ട് തന്നെ അച്ചൂന്റെ കൂടെ വന്നു അമ്പലത്തിന്ന് നേരെ വന്നു
ചിന്നു : fuck
പപ്പ : ഏഹ്
ചിന്നു : രാമനെ രാജു ചെറിയച്ഛൻ നാലാക്കി കീറി ഇട്ടു എന്നാ കേട്ടത്
പപ്പ : അയ്യോ എന്തിന്
ചിന്നു : ഉം, അവടെ അമറിന്റെ മമ്മി ആയിട്ട് കുഞ്ഞൻ sad ആയി ഇരിക്കുമ്പോ ഇവൻ കേറി എന്തൊക്കെ പറഞ്ഞു means "അമ്മായി അവൻ മരിക്കാൻ ഞങ്ങള് രണ്ടാളും ആണ് കാരണം അവനോട് എന്റെ വണ്ടിയിൽ വരാൻ അവനും means ഇന്ദ്രൻ പറഞ്ഞു അത് അവന്റെ തെറ്റ് അതേ പോലെ എന്റെ വണ്ടിയില് എനിക്ക് പകരം അവനെ വിട്ടത് എന്റെ തെറ്റ്" exactly ഇതാ പറഞ്ഞത് then he be like കരയാൻ തൊടങ്ങി പിന്നെ എന്താ അകത്തേക്ക് പോയപ്പോ അമ്മൂന്റെ bro ഇല്ലേ അവനോട് പറഞ്ഞെന്ന്
💬 Comments
View all comments