0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.2K

ടാ അമറിനെ കൊന്നത് ഞാനാ അതോണ്ട് നീ പവിയെ വേണ്ടാ വക്കല്ലേന്ന് ഇത് കേട്ടോണ്ട് രാജു അങ്കിൾ വന്നിട്ട് രാമനെ എടുത്തിട്ട് നല്ല പെട പെടച്ചു എന്നാ അറിഞ്ഞത്
പപ്പ : ഏഹ് 🥹 ഉംച്ച് അച്ചൂ അച്ചൂ
അച്ചു : ആഹ്
പപ്പ : പവിയെ ഒന്ന് വിളിച്ച് അവടെ വല്ല പ്രശ്നം ഇണ്ടോ ചോദിക്ക്മ്മാ...
അച്ചു : ആഹ്
ചിന്നു : അതേ നീ അവനെ disturb ചെയ്യണ്ട കേട്ടോ ഞാൻ അച്ചൂനോട് പറഞ്ഞിണ്ട് don't let him home for some days എന്ന് അതേ പോലെ ഒറ്റക്കും so just
പപ്പ : ഏഹ് 😡 ടീ നീ വല്യ മറ്റേത് ആവല്ലേ ചിന്നു പറഞ്ഞേക്കാം ആഹ്
ചിന്നു : പപ്പാ നീ അവനായിട്ട് അടിയാ എന്ന് എനിക്ക് അറിയാ അല്ലെങ്കി നീ രാവിലെ തൊട്ട് വൈകുന്നേരം വരെ അവനെ അവടെ ഒറ്റക്ക് വിടില്ല so നിന്റെ ഈ മോന്ത കണ്ടാ അവന് വീണ്ടും പ്രശ്നം വരും...
പപ്പ : വച്ചിട്ട് പോടീ
പപ്പ മേലോട്ട് കേറി പോയി
പപ്പ : എന്താ
അച്ചു : അച്ഛ അവനെ അടിച്ചു പറയുന്നു പവി ചേച്ചി
പപ്പ : ഹലോ
പവി : ആഹ്
പപ്പ : എന്താ പവി
പവി : ഒന്നൂല്ല, അവൻ ചെറുതായി നാക്ക് വിട്ട് പോയി ചെറി കേട്ടു ഒന്ന് കൊടുത്തു അത്രേ ഉള്ളു കൊഴപ്പം ഒന്നൂല്ല ഞങ്ങള് വരും ഇപ്പൊ
പപ്പ : കുട്ടൻ
പവി

💬 Comments

View all comments