Chapter Title : കാന്താരി 18 [Doli] [Climax]
വരുന്ന പപ്പടെ നേരെ കൈ പൊക്കി ഞാൻ നന്ദനെ തിരിഞ്ഞ് നോക്കി
നന്ദു ഗെയിറ്റ് ചാരി തിരിച്ച് വണ്ടിയിലോട്ട് കേറി....
പപ്പ : എന്താ കുട്ടാ ഇതൊക്കെ
അവളെന്റെ കൈക്ക് എടയിലേക്ക് കുനിഞ്ഞ് കേറി ചോദിച്ചു
ഞാൻ : ഒന്നൂല്ല 😊
പപ്പ : വാ അകത്തേക്ക് പോവാ
ഞാൻ : കഴിച്ചോ നിങ്ങള്
പപ്പ : ഇല്ല വാ കഴിക്കാ
ഞാൻ : എനിക്ക് വേണ്ടാ പ്ലീസ് എന്നെ വിട്
പപ്പ : നോക്കട്ടെ നിക്ക്ഹ്ഹ്ഹ്ഹ്ഹ്
ഞാൻ : 😊 ഞാനെ നീ അവടെ വരെ ആ രാത്രി വന്ന് കൊറേ നേരം നിന്നത് കൊണ്ട് വന്നതാ
പപ്പ : 🥹
> 23:23
അമ്മ : കഴിച്ചോ മോളെ
അമ്മ മൂക്ക് വലിച്ചോണ്ട് ചോദിച്ചു
പപ്പ : അമ്മാ എന്താ കാര്യം
അമ്മ : ഒന്നൂല്ലടാ, ഒക്കെ മാറും 🥹
അച്ഛൻ : വാടാ കേറി
ചെറി : ഞാൻ ഒന്ന് കണ്ടിട്ട് വരാ ഏട്ടാ നിക്ക്
അച്ഛൻ : ഒന്നും വേണ്ടാ അവരൊക്കെ കെടന്ന് കാണും
പപ്പ : കുട്ടൻ ആണോ അകത്ത് കെടപ്പാ
അമ്മ : രാമാ ടാ 😨
പപ്പ : ഇല്ലമ്മാ തൊറക്കുന്നില്ല
അമ്മ : അയ്യോ ഒറ്റക്ക് പറ്റില്ല ടാ
ചെറി : ടാ രാമാ തൊറക്ക്
അച്ഛൻ : ടാ തൊറക്ക്
"എനിക്ക് കൊഴപ്പൂല്ലാ ഞാൻ കെടക്കട്ടെ "
അച്ഛൻ : ആഹ് വിട് വിട് അവനെ വെറുതെ വിട്...
ഇച്ചു : ഏട്ടാ അത്
💬 Comments
View all comments