Chapter Title : കാന്താരി 18 [Doli] [Climax]
വേണോ ഏട്ടാ
അച്ഛൻ : എന്താ മോളെ നിങ്ങളൊക്കെ ഇങ്ങനെ ആയാലോ അവന് അറിയാ എന്ത് വേണം എന്ത് വേണ്ടാ എന്നൊക്കെ വെറുതെ ഓരോ മണ്ടത്തരം അയ്യേ
പപ്പ : അച്ഛാ അച്ഛൻ പറ അച്ഛാ തൊറക്കാൻ
അച്ഛൻ : മോളെ അവനെ വല്ലാത്ത ഒരു അവസ്ഥയിൽ ആണേ അപ്പൊ അവനെ ഒന്ന് ഒറ്റക്ക് വിടാ ഏഹ് ഈ മാട് പോലുള്ളവൻ കേറി കൈ വക്കേം ചെയ്തു അവൻ ഒന്ന് കെടക്കട്ടെ
ചെറി : കൈ വച്ചത് തെറ്റാ എന്ന് എനിക്ക് തോന്നീല്ല അപ്പഴും ഇപ്പഴും പക്ഷെ എന്റെ മോനെ അടിച്ചല്ലോ ഓർക്കുമ്പോ 🥹
അച്ഛൻ : ടാ അയ്യേ ഞാൻ വെറുതെ രാജു വാ നീ വന്നേ ഒന്ന്
അമ്മ : ഹ് 🥹 എന്നാ എന്റെ കണ്ണീര് നീ കാണാ എന്റെ മഹാദേവാ 🙏🏻
പപ്പ : 🥹 ഹ് കുട്ടാ തൊറക്ക് കുട്ടാ
> 04:08
ഞെട്ടി കണ്ണ് തൊറന്ന് നോക്കിയപ്പോ കിളികൾടെ ഒച്ച കേക്കാ
കമന്ന് കെടന്ന ആ കെടപ്പ് കൈ കുത്തി വളരെ പാട് പെട്ട് ഞാൻ പൊന്തി
ആ നിൽപ്പിൽ ഇന്നലെ നടന്ന സകലതും ഒരു ട്രെയിൻ പോലെ തലയിൽ കേറി എറങ്ങി പോയി...
ഡോർ തൊറന്ന് വെളിയിലേക്ക് നോക്കിയതും ഡോറിന്റെ അടുത്ത് ചെയറിൽ പപ്പ ഇരിക്കുന്നു കാല് ചെയറിൽ ചുരുട്ടി വച്ചിട്ട് തലക്ക് കൈയ്യും വച്ച് ഒറങ്ങാ
ഉംച്ച്...
ഞാൻ മെല്ലെ അടുത്തോട്ട് പോയി തലയിൽ തൊടണോ കാലിൽ പിടിക്കണോ ഒന്നും അറിയാതെ ഞാൻ പപ്പടെ കാലില്
💬 Comments
View all comments