Chapter Title : കാന്താരി 18 [Doli] [Climax]
പിടിച്ച് തട്ടി
പപ്പ ഒന്ന് മൂളി
ഞാൻ : പപ്പാ
പപ്പ : ഉംച്ച്...
പപ്പ മെല്ലെ കണ്ണ് തൊറന്നതും ഞാൻ മുട്ട് കുത്തി നിന്ന് അവളെ നോക്കി
പപ്പ : കുട്ടാ
എന്റെ റൂമിന്ന് വരുന്ന വെളിച്ചം മാത്രം വച്ച് ഞാൻ അവളെ കണ്ടു
പപ്പ : എന്താ ഒരുപാട് വേദനിച്ചോ 🥹
ഞാൻ : ശ് പോട്ടെ വാ 😊
പപ്പ : ദേ ഇങ്ങനെ ഒക്കെ ആവാനാ ഇത്ര ദിവസം ചിരിച്ച് കളിച്ച് നടന്നത് ഏഹ്
ഞാൻ അവളെ വിട്ട് റൂമി പോയ് ലൈറ്റ് ഓഫാക്കി തിരിച്ച് വന്നു
പപ്പ : വെഷമം ഇണ്ടോ
ഞാൻ : ബാ
ഞാൻ അവളേം കൊണ്ട് റൂമില് മേലോട്ട് പോയ് ഡോർ ലോക്കാക്കി
പപ്പ : പോട്ടെ 🫂
പപ്പ ലൈറ്റ് ഓണാക്കി എന്നെ വിട്ട് മാറി
പപ്പ : സ്സ് 😨 അയ്യോ കവിൾ വീങ്ങി
ഞാൻ : സാരൂല്ല അത് ചെറിയേ പിടിച്ച് മാറ്റിയപ്പോ ദാസ് അങ്കിൾടെ മുട്ട് കൈ കൊണ്ടതാ
പപ്പ : ആശൂത്രീ പോവാ കുട്ടാ
ഞാൻ : ഏയ് പപ്പാ കേക്ക്....കേക്ക്
പപ്പ : ആഹ് പറഞ്ഞോ ഉം.. ഉം...
ഞാൻ : എനിക്ക് ഇപ്പൊ ഏറ്റോം ആവശ്യം എന്നെ വെറുക്കുന്ന ആൾക്കാരെ ആണ് പ്ലീസ് ആ പഴയ പപ്പ ആയിട്ട് എന്നെ എന്തെങ്കിലും ചെയ്യ്
പപ്പ : എങ്ങനെ കുഞ്ഞേ ഞാൻ ഇനി അങ്ങനെ ഒക്കെ ഏഹ് 🥹 ഒരിക്കലും ഇല്ല ഞാൻ ഇനി നിനക്ക് വേണ്ടി
💬 Comments
View all comments