Chapter Title : കാന്താരി 18 [Doli] [Climax]
വേദന സഹിക്കും എന്നല്ലാതെ നിന്നെ വാ ഇരിക്ക്
ഞാൻ : 🥹 ഹ്
പപ്പ : പോട്ടമ്മാ
ഞാൻ : അമ്മായിയേ കാണുമ്പോ ജീവിക്കുന്നത് എന്തിനാ എന്ന് പോലും തോന്നും
പപ്പ : ദേ 😨 നോക്ക് നോക്കാൻ
പപ്പ എന്റെ താടി പിടിച്ച് തിരിച്ചു
പപ്പ : ഒരൊറ്റ കാര്യം ജീവിക്കണോ വേണ്ടേ അത് നിന്റെ കാര്യം പക്ഷെ നിന്റെ മോൻ തന്തയും തള്ളയും ഇല്ലാതെ ജീവിക്കണോ വേണ്ടേ എന്നത് നിന്റെ കൈയ്യിലാ 🥹
ഞാൻ : പപ്പാ 🥹
പപ്പ : അയ്യോ ഇല്ല കുട്ടാ ഞാൻ ജീവിക്കുന്നത് നിന്റെ ഇത്തിൽക്കണ്ണി ആയിട്ടാ മരം ചെരിഞ്ഞാ ഇത്തിൽക്കണ്ണിയും മെല്ലെ മെല്ലെ
ഞാൻ : പൊട്ടത്തരം പറയാതെ പപ്പാ നീ
പപ്പ : നീ പിന്നെ, ദേ ആ കൊട്ടയിൽ കെടക്കണ കൊച്ചിനെ നോക്ക് എന്നിട്ട് പറ ഒരുതെറ്റും ചെയ്യാതെ ഞാനാ ഞാനാ പറയുന്ന മണ്ടത്തരത്തിന്റെ പേരി മരിക്കണോ നിനക്ക് എന്ന് പോ 😡
😖 ഹ്
പപ്പ എന്നെ ചേർത്ത് പിടിച്ച് ചെരിഞ്ഞ് ബെഡിലേക്ക് കേറി
പപ്പ : വാടി, ഇല്ലമ്മാ ദേ ഞാൻ ഇണ്ട് പോട്ടെ
പപ്പ ബെഡില് ചാരി ഇരുന്ന് എന്നെ പിടിച്ച് നെഞ്ചില് ചേർത്ത് പിടിച്ചു
പപ്പ : ദേ നോക്ക് ഞാനാ നിന്റെ life വേറെ ആരൂല്ല അപ്പൊ എനിക്ക് വേണ്ടി ജീവിക്കണം പ്ലീസ് കരയല്ലേ...
> 08:33
കണ്ണ് തൊറന്ന് നോക്കിയപ്പോ പപ്പ ഇരുന്ന് ഒറങ്ങുന്നു മോൻ അടുത്ത് കെടക്കുന്നു അവളെന്നെ വിടാതെ പിടിച്ചിട്ടുണ്ട്
ഞാൻ തുള്ളിക്കളിക്കണ
💬 Comments
View all comments