Chapter Title : കാന്താരി 18 [Doli] [Climax]
മോനെ നോക്കി ഇങ്ങനെ കെടന്നു
പപ്പ : ആഹ് അമ്മാ, ഇല്ലമ്മാ കൊഴപ്പം ഒന്നൂല്ല ഇവടെ ഇണ്ട് ഒറങ്ങാ, ഇല്ല വരുവൊന്നും വേണ്ടാ അമ്മക്ക് നടു വേദന ഉള്ളതാ വേണ്ട വേണ്ടാ, അവൻ ദേ കെടപ്പുണ്ട് അടുത്ത് ഉം പാല് കൊടുത്തു ശെരി ഞാൻ വിളിക്കാ...
> 12:22
അമ്മ : രാമാ
ഞാൻ : ആഹ്
അമ്മ : നീ എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ
ഞാൻ : കൈ നല്ല വേദന കെടക്കട്ടെ
ഇച്ചു : ടാ നിനക്ക് ചെറിയോട് ദേഷ്യാ
ഞാൻ : ഒന്ന് പോയെ ഒന്ന്
ഇച്ചു : അപ്പറം
ഞാൻ : എനക്ക് ഗാണ്ട് യേ മേല ദാ, മുട്ടാ ക 👀 പൈയ്യൻ മാരി പേസി
ഇച്ചു : ദേ മനസ്സില് വകരുത് താങ്ങില്ല രാജു ഏട്ടൻ
ഞാൻ : ഹാ ഇല്ലെന്ന് 😁
ഇച്ചു : പോ അപ്പൊ 😡
ഞാൻ : ഉം 😁
> 14:22
പവി : രാമാ
ഞാൻ : എന്താ
പവി : താഴോട്ട് വാ
ഞാൻ : ഞാനില്ല നീ ഫോൺ വച്ചോ
ഞാൻ ഫോൺ തൂക്കി ഇട്ടിട്ട് പപ്പടെ വയറ്റിൽ കെടന്ന് കണ്ണ് തൊടച്ചു
വീണ്ടും ഫോൺ അടിക്കാൻ തൊടങ്ങി
പപ്പ : ഹലോ, പവീ വരുന്നില്ല പറയുന്നു പവി, കുട്ടൻ ഓകെ ആണ്, ഒന്ന് okey ആയി കഴിഞ്ഞ് അയച്ച് വിടാം
ഞാൻ : ആഹ് ഫോൺ ഒക്കെ അങ്ങ് കള പപ്പാ നീ
പപ്പ
💬 Comments
View all comments