Chapter Title : കാന്താരി 18 [Doli] [Climax]
നീ ഇങ്ങനെ ഇരിക്കണം എന്നില്ല ടാ പൊക്കോ ഞാൻ കേറി തൂങ്ങോന്നും ഇല്ല
പപ്പ : ഉംച്ച് 👀
ഞാൻ : അങ്ങനെ അല്ല എനിക്ക് ഇത്തിരി time താ ഞാൻ സെറ്റാണ്, ഒന്ന് പൊട്ടി തെറിച്ചാ സെറ്റാവും...
> 19:33
👀
പവി : വാടാ വാ 👀
ഞാൻ : വാ പോവാ
പവി : ഞാനില്ല
പപ്പ : 👀
ഞാൻ : ഉംച്ച് സോറി
പവി : വേണ്ടാ നിനക്ക് എന്നോട് നല്ല gap വന്നിണ്ട് ഇപ്പൊ
അമ്മ : പവീ
പവി : എന്ത് പവി,എനിക്ക് എത്ര സങ്കടം ഇണ്ട് അറിയോ
ഞാൻ : അത് പോട്ടെ ടീ ഞാൻ ആ മൂടില്
പവി : ആഹ് ശെരി എനിക്ക് മൂടില്ല ഇപ്പൊ
ഞാൻ : വാ അമ്മായിടെ അങ്ങോട്ട് പോയിട്ട് വരാന്ന്
പവി : വേണ്ടാ പറഞ്ഞില്ലേ
ഞാൻ : ഓഹ് ശെരി
പവി : 👀
ഞാൻ : എടുത്ത് തലയിൽ വക്കുമ്പോ ചവിട്ടി കേറല്ലേ
അമ്മ : പവീ പോടീ ഒന്ന് പവി : കാലത്ത് ഞാൻ വിളിച്ചപ്പോ അവന് ദേഷ്യം ഉച്ചക്ക് വിളിച്ചപ്പോ വരാൻ പറ്റില്ല അതേ പോലെ വച്ചിട്ട് പോടീ വൈകീട്ട് അവടെ പോയപ്പോ അവന് ഞാൻ ശല്യം ഭാര്യടെ സാരിയും പിടിച്ച് ഇരിക്കാൻ അവന് ഒരു കൊഴപ്പവും ഇല്ല
പപ്പ : ഉംച്ച്,പവീ അം
ഞാൻ : ഹാ ചുമ്മാ ഇരി നീ ഒന്ന്, പവി വാ നീ ഇപ്പൊ
പപ്പ
💬 Comments
View all comments