Chapter Title : കാന്താരി 18 [Doli] [Climax]
എണീറ്റ് നടക്കാൻ തൊടങ്ങി
ഞാൻ : ഹാ നിക്ക്
പപ്പ : വിട് 👀
ഞാൻ : രണ്ടാളും വാ നമ്മക്ക് ബീച്ചി പോയിട്ട് വരാ വാ
പപ്പ : ഞാനില്ല
ഞാൻ : വണ്ടി ഓടിച്ചോ
പപ്പ : വേണ്ടാ
അമ്മ : ആഹ് അവള് വരും ടീ തള്ളച്ചി പോ പോ ഉം...
ഞാൻ : ദേ പൊട്ടനും വന്നു ടാ വാ ബീച്ചി പോവാം വാ
അച്ചു : okey
പപ്പ : 👀
ഞാൻ : വാ 🙂
പപ്പ : 🙄 ആഹ് 😏
> 20:11
പവി : പോട്ടെ
ഞാൻ : ആ പെണ്ണ് ഇന്നലെ രാത്രി മുഴുവൻ ഡോറിന്റെ മുന്നി കാത്തിരുന്ന് ഒറങ്ങി അവടെ
പവി : 🙂
ഞാൻ : എടാ ഇത്തിരി ടൈം കൊടുക്കണ്ടേ അതിനും ഏഹ്
പവി : നിനക്ക് എന്നോട് പറഞ്ഞൂടെ അത്
ഞാൻ : എന്റെ വായില് കേറി അവള് ഇരിക്കുമ്പോ ഞാൻ പറയാ അത് നിന്നോട്
പവി : ശെരി പോട്ടെ
ഞാൻ : ഉം,അതേ നാളെ തൊട്ട് പണിക്ക് പോണം ഇനി സ്ഥിരം അതേ നടക്കൂ
പവി : അതാ നല്ലത്
ഞാൻ : ഉം അതേ നടക്കൂ, പോവണ്ടവൻ പോയി ഇനി ഞാൻ കാരണം ജീവനോടെ ഉള്ളവര് കൂടെ കരയണ്ട
പവി : പോടാ...
ഞാൻ അവടെ കഴിച്ചോണ്ട് നിക്കണ പപ്പേം അച്ചൂനേം നോക്കി
പവി : നിന്റെ ഭാര്യക്ക് അവനോട് ദേഷ്യം ഇപ്പഴും
💬 Comments
View all comments