Chapter Title : കാന്താരി 18 [Doli] [Climax]
അതേ ആ വണ്ടി നീ എടുക്കണ്ട കേട്ടല്ലോ
പപ്പ : ഞാൻ എടുക്കും
ഞാൻ : ശെരി എടുത്തോ ഇനി നീ വണ്ടി ഓടിക്കുന്ന ടൈമില് ഞാൻ ആ വണ്ടിയില് കേറില്ല
പപ്പ : ആഹ്
ഞാൻ : പപ്പാ നമ്മടെ അല്ല പപ്പാ അത്
പപ്പ : നീയല്ലേ പറഞ്ഞെ അവര് നമ്മള് എന്നൊന്നും ഇല്ലെന്ന്
ഞാൻ : എടാ അത് അങ്ങനെ അല്ല പപ്പാ
പപ്പ : അതായത് നമ്മക്ക് അവര് നമ്മള് എന്നില്ല അവർക്ക് നമ്മൾ അവർ എന്നുണ്ട് എന്നല്ലേ
ഞാൻ : ആഹ്
പപ്പ : എന്ത് hypocrite ആണ് കുട്ടാ നീ
ഞാൻ : ഒന്ന് അടുത്ത് വാ പറയട്ടെ
പപ്പ : വേണ്ടാ കേക്കണ്ട എനിക്ക് നിന്റെ ഈ സ്നേഹ നാടകം
ഞാൻ : ഒറപ്പാ നാടകം ആണ്
പപ്പ : രാവിലെ കെട്ടിപ്പിടിച്ച് കരയാൻ വേണം ഞാൻ വൈകുന്നേരം വരെ നെഞ്ചി കെടത്തി ഒറക്കാൻ ഞാൻ വേണം വൈകീട്ട് അനിയത്തി ഒന്ന് കണ്ണ് കാണിച്ചതും ചേട്ടൻ അങ്ങ് ഉരുകി
ഞാൻ : ഉംച്ച്... എടാ അവള് കരയും പപ്പാ നിന്നെ പോലെ അല്ല അവക്ക് വാലും തുമ്പും ഇല്ല
പപ്പ : പറഞ്ഞത് കേട്ടോ വൈകീട്ട് ഭാര്യടെ സാരി പിടിച്ച് നടന്നോ എന്ന് എത്ര മോശം dialogue ആണ് അറിയോ അത്
ഞാൻ : അതാ അത് കേട്ടിട്ടാ ഞാൻ പറഞ്ഞെ വാ പറയട്ടെ
പപ്പ : ഒരു വാക്ക് ചോദിച്ചോ അതിനെ പറ്റി
ഞാൻ :
💬 Comments
View all comments