0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.6K

ചോദിച്ചു പറഞ്ഞാ നീ വിശ്വസിക്കോ
പപ്പ : ഇല്ല
ഞാൻ : ഞാൻ ചോദിച്ചു ബീച്ചില് വച്ചിട്ട് പിന്നെ അവടന്ന് ഇതൊക്കെ പറഞ്ഞ ടൈമിലാ അവള് പറഞ്ഞത്
പപ്പ : എന്ത് 👀
ഞാൻ : അത് തന്നെ നീയും ഇന്ദ്രനും ഇപ്പഴും വിഷയം ആണെന്ന് ഇന്നലെ അവനെ നോക്കി കൊല്ലുന്നത് കണ്ടെന്ന് അവള്
പപ്പ : ഞാനോ
ഞാൻ : എനിക്കറിയാ
പപ്പ : ശെരിയാ നോക്കി അവന്റെ ആ ചത്ത ഇരുപ്പ് ഞാൻ അങ്ങ് സുഖിച്ചു കണ്ട് സത്യം ആയിട്ട് തന്നെ പറയാ ഒരു മടിയും ഇല്ല with all hype ദൈവത്തെ കാണുന്ന പോലെ ആണ് ഈ ഗുരുവായൂർ ഒക്കെ പോയാ ദർശനം കിട്ടുന്ന പോലെ ആണ് ഇന്ദ്രന്റെ downfall അത്ര easy scenario അല്ല so yaah എന്റെ കണ്ണീരിന്റെ ബലം ആണ് ഇത്, അമർ മരിച്ചത് എനിക്കറിയാ അവന്റെ ഒറക്കം പോയ്‌ കാണും i know പക്ഷെ എന്റമ്മോ ഒരു തുള്ളി കണ്ണീര് strong as rock
ഞാൻ കേട്ടോണ്ട് ഇരുന്നു ഇത് മുഴുവൻ
പപ്പ : ഇന്നലെ ഒരു തരി ഒറങ്ങിയില്ല പേടി ആയിരുന്നു എനിക്ക് വല്ല മണ്ടത്തരം കാണിക്കോ വച്ചിട്ട് അതിന്റെ എടയില് backpain ആയിരുന്നു ആ വീണതിന്റെ
ഞാൻ : ഇരിക്ക്
പപ്പ : വേണ്ടാ 😡
ഞാൻ : പ്ലീസ് ഒരു രണ്ട് മിനിറ്റ് പറയട്ടെ
പപ്പ : പറഞ്ഞോ മതി നിനക്ക് സ്നേഹം ഒന്നൂല്ല എടുത്ത് തലയിൽ വച്ചതിന്റെ ആണ് എപ്പഴും അഭിനയിക്കാൻ

💬 Comments

View all comments