0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.6K

നീ മറ്റേ fraud അല്ലാത്ത കൊണ്ട് എടക്ക് പോകുന്നതാ
ഞാൻ : ശെരി ഇരിക്ക് പറയട്ടെ...
പപ്പ അവടെ ചെയറിൽ ഇരുന്നു
ഞാൻ എണീറ്റ് പോയ്‌ അവൾടെ അടുത്ത് മുട്ട് കുത്തി നിന്നു
പപ്പ : 👀
ഞാൻ : പറയട്ടെ ഞാൻ
പപ്പ : ഉം
ഞാൻ : പവി പറഞ്ഞത് എന്റെ മനസ്സിൽ അങ്ങ് കെടക്കാ
പപ്പ : എന്താ അവള് കുത്തിത്തിരിച്ചത്
ഞാൻ : നീ അവനെ ഇങ്ങനെ നോക്കി ദഹിപ്പിച്ചത് കണ്ടിട്ട് അവള് പറയാ നീ ഇനി അവന്റെ നേരെ വല്ലതും പോയാ
പപ്പ : ഓഹ് അപ്പൊ
ഞാൻ : ✋🏻
പപ്പ : പറ 👀
ഞാൻ : അപ്പൊ അവള് പറയാ ഇനി പപ്പ വല്ലതും ചെയ്താ അത് പത്മിനി ചെയ്തു എന്നല്ല രാമന്റെ ഭാര്യ എന്നെ വരൂ എന്ന്
പപ്പ : 👀
ഞാൻ : ദേഷ്യപ്പെടല്ലേ ടാ പറയട്ടെ
പപ്പ : ഉം 👀
ഞാൻ : ഇനി നീ വല്ലതും ചെയ്താ എല്ലാരും തിരിയും അച്ഛൻ അമ്മ അടക്കം എന്ന്
പപ്പ : okey 😂 ഹഹഹ
ഞാൻ : ഉംച്ച്
പപ്പ : പറ
ഞാൻ : എടാ കുഞ്ഞൂട്ടൻ വന്നതോടെ നമ്മള് മാത്രം എന്നൊരു ഫാമിലി ഇണ്ട് ടാ
പപ്പ : അതല്ലേ 😡 പൊട്ടാ ഞാൻ ഇത്ര കാലം പറഞ്ഞത്
ഞാൻ : അപ്പൊ നീ ഇങ്ങനെ rash ആയി വണ്ടി ഓടിച്ച് public property നശിപ്പിച്ചാൽ by

💬 Comments

View all comments