0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.6K

accident
പപ്പ : ഉംച്ച് ഹാ accident accident പറയാൻ ഞാൻ എന്താ ചെയ്തേ
ഞാൻ : ആ i20 ഒരു dend വന്നാ എത്ര പൈസ ആവും അറിയോ അപ്പഴാ ആ വണ്ടി നീ ഓടിച്ചോ പപ്പാ ഒരാളും ചോദിക്കില്ല പക്ഷെ എന്തിനാ risk, ഇപ്പോ നിനക്ക് ഞാൻ മേടിച്ച വണ്ടി അത് നീ തീയിട്ട് കത്തിച്ചാ എനിക്ക് ഒരു സങ്കടം വരില്ല കാരണം എന്റെ wife എന്റെ പൈസ ആണ് നശിപ്പിച്ചത് അങ്ങനെ ആണോ volvo
പപ്പ : 👀
ഞാൻ : ആലോചിച്ച് നോക്ക് ട്ടോ... പിന്നെ ഞാൻ പൊട്ടിയപ്പോ പോയത് പവിടെ അടുത്തല്ല
പപ്പ : ഉംച്ച്
ഞാൻ കാല് തട്ടി കേറി കെടന്നു...
രണ്ട് മിനിറ്റ് കഴിഞ്ഞതും ലൈറ്റ് ഓഫായി പപ്പടെ കൈ വന്ന് എന്റെ വയറ്റില് കൂടെ ചുറ്റി കാല് തൊടയിൽ കേറ്റി വച്ച് ടൈറ്റാക്കി എന്റെ പൊറത്ത് ഉമ്മ വച്ചു...
ഞാൻ : ഒറങ്ങിക്കോ
പപ്പ : തിരി
ഞാൻ മെല്ലെ തിരിഞ്ഞതും പപ്പ അങ്ങ് ഒട്ടി
ഞാൻ : പോട്ടെ
പപ്പ : ശെരിയാ
ഞാൻ : നീ വണ്ടി ഓടിച്ചോ എന്നല്ല തട്ടിയാൽ പോലും ആരും ഒന്നും പറയില്ല പക്ഷെ അത് നിന്റെ മണ്ടത്തരം ആവരുത് എന്നെ ഉള്ളു
പപ്പ : ഉം 😊
ഞാൻ : sorry
പപ്പ : ഞാനും
ഞാൻ : wait... ഞാൻ എന്തിനാ sorry പറയുന്നേ
പപ്പ : എന്നെ ഇത്ര trigger ചെയ്തതിന്
ഞാൻ :

💬 Comments

View all comments