0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.6K

അങ്ങനെ പറയരുത് പപ്പാ നീ
പപ്പ : പറയട്ടെ 😡...... എനിക്ക് അന്ന് ആ സംഭവം നടന്ന് പോലിസ് ഹരിയെ പിടിച്ചോണ്ട് പോയ വൈകുന്നേരം എല്ലാം നഷ്ട്ടം ആയതാ അച്ഛൻ, അമ്മ,സഹോദരൻ,നാണം,മാനം
🥺
പപ്പ : ഒരൊറ്റ ഒന്ന് ഒഴിച്ച് എന്താ അറിയോ കഴുത്തി കെടക്കണ താലി 🥹 ഹ് 😂
ഞാൻ : ഇല്ല ടാ എനിക്ക് ഏറ്റോം ഇഷ്ട്ടം നിന്നെ തന്നെ ആണ് ഇന്ന് അത് എനിക്ക് സംശയം ഇല്ല അതേ പോലെ എന്ത് കാര്യം ന്യായം ആണെങ്കിലും നിന്റെ കൂടെ ഞാൻ നിക്കും
പപ്പ : 🫂 എന്തിനാടാ ഇത്രക്ക് പാവം ആവുന്നേ നീ ഹ് 🥹, ഇത്തിരി ദേഷ്യം ഒക്കെ ആയിക്കൂടെ
ഞാൻ പപ്പേ പിടിച്ച് മാറ്റി
പപ്പ : 🥹
ഞാൻ : ദേഷ്യം വക്കാൻ നീ ഹരിയല്ലല്ലോ ഏഹ്, തള്ളച്ചി അല്ലെ
പപ്പ : ഏഹ് 🥹
ഞാൻ പപ്പടെ കണ്ണ് തൊടച്ച് കൊടുത്ത് കൈയ്യി കേറ്റി കെടത്തി
പപ്പ : ശെരിയാ ആരും വേണ്ടാ നമ്മക്ക് രണ്ട് പേർക്കും മോനുണ്ട് നമ്മളും അത്ര മതി ഇനി
ഞാൻ : അപ്പൊ മോളോ
പപ്പ : 👀
ഞാൻ : 🙂
പപ്പ ശ്വാസം വിടുന്നത് എന്റെ ബനിയന്റെ അകത്തേക്ക് കേറി നെഞ്ചിൽ ആണ് വന്ന് തട്ടുന്നത്
പപ്പടെ വയറ്റി കൈ വച്ച് ഞാൻ അവൾടെ ചുണ്ട് അമർത്തി ഉമ്മ വച്ചു
പപ്പ : 🥹
ഞാൻ : നീ അറിഞ്ഞ് നിന്റെ അറിവോടെ
പപ്പ എന്നെ ഇറുക്കി

💬 Comments

View all comments