Chapter Title : കാന്താരി 18 [Doli] [Climax]
കെട്ടിപ്പിടിച്ച് മൊഖം മുഴുവൻ ഉമ്മ വച്ചു
ഞാൻ പപ്പേ പിടിച്ച് നിർത്തി
ഞാൻ : എനിക്ക് എന്റെ തെറ്റ് തിരുത്താൻ ഒരു അവസരം താ, എനിക്കറിയാ ഞാൻ ചെയ്തത് നിന്റെ ഉള്ളില് കെടക്കും
പപ്പ : ഒരു ജീവിതം മുഴുവൻ സ്നേഹിച്ചാലും മതിയാവില്ല എനിക്ക്, ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയാ രാമൻ എന്നെ അറിഞ്ഞോണ്ട് ചതിച്ചിട്ടില്ല,വെറുത്തിട്ടില്ല, സ്നേഹം നടിച്ചിട്ടില്ല ശെരിയാ നീ എനിക്ക് വയറ്റിൽ ആക്കിയത് ഞാൻ അറിഞ്ഞു നീ അത് ചെയ്തതാ പക്ഷെ അതോണ്ട് എന്താ 🥹 എന്റെ മോൻ അവനെ നോക്ക് പഞ്ഞി പോലെ ആണ് കുഞ്ഞൂട്ടൻ
ഞാൻ : 🥹 😂
പപ്പ എന്റെ കവിളിൽ കൈ വച്ച് ചേർന്ന് കെടന്നു
പപ്പ : എനിക്ക് ദേഷ്യം ഇല്ല കേട്ടോ ശെരിയാ നല്ല ഒരു idea ആണ് എലക്കും മുള്ളിനും കേടില്ല പക്ഷെ കുട്ടൻ അത് ഇപ്പൊ പറഞ്ഞത് കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി ഒരു കള്ളത്തിന് പോലും നമ്മടെ എടയിൽ ഇനി സ്ഥാനം ഇല്ല
ഞാൻ പപ്പടെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : 😁
ഞാൻ : 😊
പപ്പ : ഉം 🥹
ഞാൻ : പറ
പപ്പ : നോക്കാതെ അങ്ങനെ
ഞാൻ : ഏഹ്
പപ്പ : എനിക്ക് നാണാ
ഞാൻ : ടെറസ്സി പോണോ
പപ്പ : വാ
കൊറേ നേരം കാറ്റ് കൊണ്ട് നിന്ന് ഞങ്ങള് തിരിച്ച് റൂമില് വന്നു...
പപ്പ ഡോർ തൊറന്ന് കുനിഞ്ഞ് മെല്ലെ അകത്തേക്ക്
💬 Comments
View all comments