0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

ത്രിൽ അടിച്ച് നിപ്പാ മോൾടെ വീട്ടിലായാലും ഇവടെ ആയാലും ഒക്കെ...
.
.
.
> 00:22
പപ്പ : 👀
ഞാൻ : നീ എന്തിനാ അതൊക്കെ പറഞ്ഞെ ചേ നാണക്കേട്
പപ്പ : എന്ത് അമ്മിണിയോ നാണക്കേട് 👀
ഞാൻ : അല്ല 🙂
പപ്പ : ഓഹ് കെളിടെ കാര്യം
ഞാൻ : ഉം 🙂
പപ്പ : അച്ചോടാ, ഇന്നാ ഒറങ്ങി വന്ന് എടുക്ക്
ഞാൻ : താ, തക്കുടുവേ
പപ്പ : കൊഞ്ചിച്ച് എണീപ്പിച്ചാ ഇണ്ടല്ലോ തന്തേം മോനേം ഞാൻ ചവിട്ടി വെളിയിൽ ആക്കും ആഹ് 😡
ഞാൻ : നോക്ക് കുഞ്ഞൂട്ടനെ ചവിട്ടും ന്ന്
പപ്പ : അയ്യോ തങ്കുനെ അല്ലടാ മുത്തേ അച്ഛേ
ഞാൻ ഒരു ഉമ്മ കൊടുത്തിട്ട് അവനേ കെടത്തി വന്ന് കെടന്നു
പപ്പ വന്നെന്റെ മേലെ കാലും കൈയ്യും കേറ്റി വച്ച് കെടന്നു
ഞാൻ : നാളെ
പപ്പ : നാളെ
ഞാൻ : പവിടെ
പപ്പ : വേണ്ടാ
ഞാൻ : ഹാ പിള്ളേർ ഇല്ലെന്ന്
പപ്പ : അനിയൻ mass അടിച്ചല്ലോ എന്തെ
ഞാൻ : ശെരി തക്കര കൂടെ വാ അവളെ എക്സാം ന് ആക്കീട്ട് നമക്ക് പോവാ
പപ്പ : എനിക്ക് വൈയ്യാ
ഞാൻ : വാടോ നമക്ക് trivandrum പോയിട്ട് ചെക്കനേം ഒന്ന് പത്മനാഭനേ കാണിച്ചിട്ട് food കഴിച്ചിട്ട് വരാ
പപ്പ : 🙂 😊
ഞാൻ : വാ പോവാമേ
പപ്പ : ഉം ശെരി

💬 Comments

View all comments