0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

ഞാൻ : good night
ഞാൻ പപ്പക്ക് അമർത്തി ഉമ്മ കൊടുത്തു
പപ്പ : പിന്നേ
ഞാൻ : ഉം
പപ്പ : പവിയെ ഒഴിവാക്കാൻ പറ്റോ
ഞാൻ : പിന്നേ എന്തിനാ പോണേ
പപ്പ : ഓഹോ അതിനാ പോണേ
ഞാൻ : അതിന് മാത്രം അല്ല എന്റെ കൊച്ചിന്റെ തള്ളേ pamper ചെയ്യാൻ കൂടെ ആണ് നിന്നെ ആ കടലില് കൊണ്ട് പോയ്‌ മുക്കാ
പപ്പ : 😁 ഹഹഹഹ 😐
ഞാൻ : എന്താണ് വേണോ വല്ലതും
പപ്പ : കിട്ടിയാ സുഖായിട്ട് ഒറങ്ങായിരുന്നു
ഞാൻ : രാവിലെ ഏഴ് മണിക്ക് എറങ്ങണം ടൈമായി
പപ്പ : ഞാൻ ഒറങ്ങാ കൊറച്ച് കുട്ടൻ ഓടിച്ചോ പിന്നേ കുട്ടൻ ഓടിച്ചോ ഞാൻ ഒറങ്ങാ
ഞാൻ : എടി മോളെ 😏 പത്മജെ ഊളെ 😁
പപ്പ : 😁
ഞാൻ : ശെരി അല്ലെങ്കിലും ഇപ്പൊ ദിവസം രാത്രി അങ്കം തീർത്ത് ശീലം ആയി കോപ്പ്
പപ്പ : ആഹ് men of culture വാ curtain പൊക്കാ ഞാൻ...
.
.
.
> 06:20
ഞാൻ : അമ്മാ
അമ്മ : എന്താ
ഞാൻ : പപ്പേ കൂടെ കൊണ്ട് പോവാണേ ഞാൻ
അമ്മ : ഏഹ്
ഞാൻ : അമ്പലം
അമ്മ : എവടെ
ഞാൻ : travancore
അമ്മ : ശേ പോയിട്ട് വാ പോയിട്ട് വാ
ഞാൻ : ഒന്ന് ആഞ്ഞ് പിടിച്ചാ അമ്മക്കും ഇച്ചു മോൾക്കും

💬 Comments

View all comments