0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.6K

ക്ഷയനപ്രതക്ഷിണം ആണ് ഇന്ന് ഞാൻ, ഇന്ദ്രൻ, സിദ്ധു മൂന്നാളും ചെയ്യാൻ പോണത്
അവന്മാര് വന്നാ എറങ്ങും...
പപ്പ : എണീറ്റോ
ഞാൻ : എന്തിന് വന്നെ പോ കെടന്നോ
പപ്പ : എങ്ങനെ പോണേ
ഞാൻ : സിദ്ധു വരും
പപ്പ : ആരാ വരുന്നേ
ഞാൻ : ആരും വരില്ല
പപ്പ : ഉരുളോ
ഞാൻ : 👍🏻
പപ്പ : 😊
അമ്മ : ടാ ഇന്നാ എണ്ണ
ഞാൻ : thanks
അമ്മ : ടാ രാജു വരുന്നുണ്ട് അവൻ ഇപ്പൊ വരും
ഞാൻ : എന്റെ വണ്ടി കിട്ടിയില്ലമ്മാ ചെറിയോട് എന്നാ പിന്നെ ഒരു ഏഴര ആവുമ്പോ വരാൻ പറ അമ്പലത്തില്
പപ്പ : എത്ര റൗണ്ട് മ്മാ
അമ്മ :ഇരുവത്തി ഒന്ന്
പപ്പ : അശ്ശൊ 😟
ഞാൻ : chill നമ്മള് പൊളിക്കും...
പപ്പ : അത്രേ ഉള്ളു 😊
വണ്ടി വരുന്ന സൗണ്ട് കേട്ടു...
ഞാൻ : ആഹ് ശെരി മ്മാ

പപ്പ നോക്കി നിക്കേ തലയിൽ തോർത്ത് കെട്ടി ഇന്ദ്രൻ ബൈക്കില് വന്നു
പപ്പ : 👀
ഇന്ദ്രൻ : വല്യമ്മ
അമ്മ : നോക്കീട്ട് ഞങ്ങള് ഏഴര ആവുമ്പോ വരാം
ഞാൻ : വേണ്ടാ
അമ്മ : പോടാ
സിദ്ധു : ഇത്തിരി നീങ്ങി ഇരി
ഇന്ദ്രൻ : തലയിൽ കേറി ഇരി അപ്പൊ 😡
സിദ്ധു : ചൂടായി സുന്ദരി 😁
ഞാൻ : ആഹ് ഒരു പൊടിക്ക്
ഞാൻ കേറി ഇരുന്ന്

💬 Comments

View all comments