Chapter Title : കാന്താരി 18 [Doli] [Climax]
രണ്ട് ഇടി കൊടുത്തു
സുന്ദരൻ : ആഹ്
ഞാൻ : സിദ്ധു 😳
സിദ്ധു : soap ടാ
അമ്മ : സമയായി ചെല്ല്
അച്ഛൻ : triples ആണോടാ
സിദ്ധു : നനവ് കാറിൽ ആവണ്ട വച്ചിട്ട്...
അച്ഛൻ : നോക്കി പോ...
.
.
.
> 08:44
അമ്മ : രാമാ 🥹
അച്ഛൻ : ആഹ് തൂക്ക് തൂക്ക്...
ചെറി : കഴിഞ്ഞു കഴിഞ്ഞു...
ഞാൻ : ഒന്നൂല്ല വിട്...
സുന്ദരൻ : 🫱🏻
ഞാൻ : 🫲🏻
🫂
സിദ്ധു : മോനെ നടു ഒടിഞ്ഞു
അച്ഛൻ : ആഹ് ചെല്ല് ചെല്ല്...
തൊഴുത് എറങ്ങി മുണ്ട് മാറ്റി ഞാൻ തിരിഞ്ഞതും പപ്പ മോനെ എടുത്ത് നിക്കുന്നു ദൂരെ
ഞാൻ ഒന്ന് നോക്കി അങ്ങോട്ട് നടന്നു
പപ്പ : 😐
ഞാൻ : പപ്പാ നീ വന്നോ
പപ്പ : okey ആണോ
ഞാൻ : ഉം 😊
പപ്പ : നോക്ക് കഴുത്തിൽ ഒക്കെ
ഞാൻ : അതൊക്കെ കാണും, ഒറ്റക്കാ വന്നെ ദേ അമ്മ
പപ്പ : അച്ചു ഇണ്ട് അവൻ കർപ്പൂരം മേടിക്കാൻ പോയി
ഞാൻ : കുളിച്ചാ
പപ്പ : ഉം 😊
ഞാൻ : കുറി തരാ വാ
പപ്പ : ഉംച്ച്
ഞാൻ : ശെരി നിക്ക്
ഞാൻ തിരിഞ്ഞ് പോയ് ഇച്ചുന്റെ കൈയ്യീന്ന് പ്രസാദം മേടിച്ചോണ്ട് വേഗം തിരിഞ്ഞ് പോയി
പപ്പ : 😁
ഞാൻ : ഇന്നാ
പപ്പ
💬 Comments
View all comments