Chapter Title : കാന്താരി 18 [Doli] [Climax]
: 🙄
ഞാൻ : എന്താ
പപ്പ : ഇട്ട് താ 😌
ഞാൻ : 😂
പപ്പ : 😁
ഞാൻ നീട്ടി ഒരു കുറി ഇട്ട് കൊടുത്തു
പപ്പ : നോക്ക്
ഞാൻ : ഹാ നിനക്ക് അടിപൊളി ആവും കാണാൻ സാമി മാരെ പോലെ നീട്ടി ഇട്ടാ
"സത്യത്തി പപ്പ ഒത്ത ഒരുത്തനാ ഒരു ആങ്കുട്ടി"
പപ്പ : ഏഹ്
ഞാൻ : നീ എന്റെ ചക്കര മോൻ അല്ലെ ആങ്കുട്ടി
പപ്പ : 😁
പപ്പ ഇത്തിരി എടുത്ത് താലിയില്‍ കൂടെ തേച്ചു
ഞാൻ : ആഹാ ഇതാര് മുണ്ടൊക്കെ ഉടുത്തിട്ട് ഏഹ്...
ഞാൻ ഒരു ചെറിയ കുറി എടുത്ത് സാർക്ക് കൂടെ ഇട്ട് കൊടുത്തു
പപ്പ : ചെറുത് ആഹ് ചന്തം 😁
ഞാൻ : വാ
അവൻ കൈ കാണിക്കണ്ട താമസം വന്നു
പപ്പ : കള്ളാ 😏
ഞാൻ : വാ തൊഴുതിട്ട് വരാ
പപ്പ : പോയതാ
ഞാൻ : ആഹാ
പെട്ടെന്ന് അമ്മ അച്ഛൻ ഒക്കെ വന്നു
അമ്മ : ആഹാ മുത്തേ വാടി ഇന്നാ
അമ്മ വാഴ എലയിന്ന് പായസം എടുത്ത് അവന് നാക്കില്‍ തേച്ച് കൊടുത്തു
അച്ഛൻ : ടാ നീ അവന്റെ കൂടെ പോ
ഞാൻ : ആർടെ കൂടെ അച്ഛാ
അച്ഛൻ : സിദ്ധുന്റെ കൂടെ വൈകീട്ട് നിനക്ക് മാത്രമേ പൂജ ഉള്ളു അതോണ്ട് പെട്ടെന്ന് ഒന്ന് രണ്ട് സാദനം ചെയ്യണം അതേ പോലെ ശിവക്ഷേത്രത്തില്‍ പോയിട്ട് എട്ട്
💬 Comments
View all comments