0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.6K

പോവോ നീ
പപ്പ : ഏഹ് അതാരാ
ചേച്ചി : oh ഇന്ദ്രന്റെ അവന്റെ അമ്മടെ ഒരു രണ്ട് blouse ഇണ്ട്
പപ്പ : ഞാൻ ഒന്നും
ചേച്ചി : എടി ഒന്ന് കൊടുക്കടി എനിക്ക് ഇതിന് വേണ്ടി ഇനി നാളെ വരണ്ടി വരും ഞാൻ രണ്ടീസം വീട്ടി പോവാ
പപ്പ : ആഹ് ശെരി താ ഞാൻ കുട്ടന്റെ കൈയ്യി കൊടുത്ത് വിടാ
ചേച്ചി : അവനെ ഉരുട്ടി എടുത്തല്ലേ കാലത്ത് ഏട്ടൻ പറഞ്ഞു
പപ്പ : അവടെ എന്തോ പൂജ ചേച്ചി, ശെരിയേ ദേ പൈസ ഇട്ടു... അപ്പൊ പാക്കലാം...

പപ്പ നേരെ പെട്രോൾ അടിക്കാൻ കേറ്റി
പപ്പ : ചേച്ചി ഒരു ഫു വേണ്ടാ തള്ളക്ക് വിളിക്കും രണ്ടായിരം മതി... ചേച്ചി ചേച്ചി രണ്ടായിരം

Petrol അടിക്കാൻ നിന്നതും അപ്പറം defender നിക്കുന്നു
പപ്പ ഒന്ന് എത്തി നോക്കി ഒറപ്പിക്കാൻ അതേ അവന്റെ തന്നെ... എറങ്ങിയതും വണ്ടി പോയി... അകത്ത് ആരെയോ കണ്ട പോലെ പെട്ടെന്ന് കാണാൻ പാടാത്ത ആരെയോ കണ്ട പോലെ ഒരു gut feeling അടിച്ചു പപ്പക്ക്
ഒരു നിമിഷം അന്താളിച്ച് നിന്ന് പപ്പ തിരിഞ്ഞ് ഓടി...
വണ്ടി എടുത്ത് ഒരൊറ്റ പോക്ക് പിന്നാലെ....
കൊറച്ച് പോയ്‌ open കിട്ടിയതും അവളാ വണ്ടി കണ്ടു പോണത്
പോവുന്നു പോവുന്നു എത്തുന്നില്ല
പപ്പ ചവിട്ടി അങ്ങ് maximum അടുത്തേക്ക് എത്തിച്ചു...
അതേ അകത്ത് ഏതോ ഒരു പെണ്ണുണ്ട് പിന്നില് വേറെ ആരോ കൂടെ ഇണ്ട് ഒരിക്കലും അമ്മുവോ അതോ വേറെ ആരോ

💬 Comments

View all comments