0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.6K

അല്ല പുതിയ ആളുകൾ
കൊറച്ച് കഴിഞ്ഞതും വണ്ടി Kalathil Sands board വച്ച ഗെയിറ്റ് കടന്ന് പോയി
പപ്പ ഒന്നും നോക്കീല്ല പിന്നാലെ പോയി വണ്ടി അവടെ ഓഫിസിന്റെ മുന്നി നിപ്പുണ്ട്....
പെട്ടെന്ന് ഗ്ലാസില് ഒരു മുട്ട് കേട്ട് പപ്പ ഒച്ച വച്ചു
ഇന്ദ്രൻ : 👀
പപ്പ : 😐😡 ഹ്
ഇന്ദ്രൻ കൈ വീശി ഗ്ലാസ് താത്താൻ പറഞ്ഞു
പപ്പ കൈ വച്ച് വായ തൊടച്ച് ഗ്ലാസ്സ് താഴ്ത്തി
ഇന്ദ്രൻ : എന്താ
പപ്പ : ഹ്
ഇന്ദ്രൻ : എന്താണ്
പപ്പ : വിനിഷ ചേച്ചി ഡ്രസ്സ് തരാൻ പറഞ്ഞു
ഇന്ദ്രൻ : ഏഹ്
പപ്പ : അമ്മടെ blouse
ഇന്ദ്രൻ : 👀 ഇതിനാണോ വന്നത്
പപ്പ : ആഹ് കണ്ടപ്പോ
ഇന്ദ്രൻ : തന്നോ
പപ്പ കവർ കൊടുത്തു
ഇന്ദ്രൻ : ഇത് എത്രയാ
പപ്പ : ഇല്ല
ഇന്ദ്രൻ : ഏഹ്
പപ്പ : കൊടുത്തതാ
ഇന്ദ്രൻ : ഓസൊന്നും വേണ്ടാ
പപ്പ : ഹാ 😡 നിന്റെ അമ്മ കൊടുത്തതാ
ഇന്ദ്രൻ : വരുന്നോ
പപ്പ : ഏഹ് 👀
ഇന്ദ്രൻ : അല്ല ഞങ്ങടെ sands ഒക്കെ ഒന്ന് കാണാൻ
പപ്പ : ഇല്ല 😡
ഇന്ദ്രൻ : ശെരി അതേ ബീച്ചി പോയ്‌ ഒരു അര മണിക്കൂർ നിന്നാ
പപ്പ : 👀
ഇന്ദ്രൻ : അല്ലെ വേണ്ടാ 🙂
പപ്പ : ഞാൻ നിന്റെ ചേട്ടത്തി ആണ് സ്നേഹിക്കാൻ ഒന്നും വരണ്ട atleast

💬 Comments

View all comments