Chapter Title : കാന്താരി 18 [Doli] [Climax]
ഊശി ആക്കാതിരിക്കാ
ഇന്ദ്രൻ : ശെരി ശെരി പൊക്കോ ചോട്ടത്തി യെമ്മാ യെമ്മാ
പപ്പ വണ്ടി തിരിച്ച് അവനെ തുറിച്ച് നോക്കി
ഇന്ദ്രൻ : നമ്പർ എറക്കല്ലേ ചെല്ല്
പപ്പ : മനസ്സിലായില്ല
ഇന്ദ്രൻ : ഒന്നൂല്ല , ഹാ ഇവനോട് ഞാൻ ഈ വണ്ടി മാറ്റി നിർത്താൻ പറഞ്ഞതാ
പപ്പ പെട്ടെന്ന് അവൻ നോക്കിയ സ്ഥലത്തേക്ക് നോക്കി
ഒരു നിമിഷം നോട്ടം മാറ്റി വണ്ടി എടുക്കാൻ നോക്കിയിട്ടിട്ട് പപ്പ സൂക്ഷിച്ച് നോക്കി ഈ വണ്ടി അത് ശരൺ ചേട്ടന്റെ ആണോ എന്നൊരു തോന്നൽ
ഇന്ദ്രൻ : halo 😌
പപ്പ : 👀
ഇന്ദ്രൻ : ഒന്ന് പോവോ ഗെയിറ്റ് അടക്കണം
പപ്പ മെല്ലെ വണ്ടി എറക്കി
.
.
.
> 18:10
പപ്പ ബീച്ചിൽ അവനെ കാത്തിരിക്കായിരുന്നു
Side mirror ല് pass അടിക്കുന്ന കണ്ട് പപ്പ കണ്ണ് തൊടച്ച് സൈഡിലേക്ക് നോക്കി
ഇന്ദ്രൻ കൈ കാണിച്ച് വണ്ടി കൊണ്ട് നിർത്തി മുന്നിലെ കടയില് കേറി പോയി
അവനൊരു ചന്ദനത്തിരി കത്തിച്ച് പിടിച്ചോണ്ട് അവന്റെ വണ്ടിക്ക് അടുത്തേക്ക് വന്ന് കാണിച്ച് മണ്ണില് മുന്നില് കുത്തി വച്ചു...
പപ്പ മെല്ലെ എറങ്ങി പോയി
ഇന്ദ്രൻ : ആഹ് ഇതെന്താ ഇവടെ
പപ്പ : എന്തിനാ വരാൻ പറഞ്ഞെ
ഇന്ദ്രൻ : ഞാനോ 🙂
പപ്പ : നിനക്ക് എന്നോട് എന്തോ പറയണം അതിനാ ഈ നാടകം
ഇന്ദ്രൻ : 😳 ഉം
പപ്പ : അല്ലെങ്കി ശരന്റെ വണ്ടി എന്നെ കാണിക്കണ്ട ആവശ്യം നിനക്കില്ല
💬 Comments
View all comments