0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.6K

പറ അപ്പൊ
ഇന്ദ്രൻ : ഗോബി വേണോ
പപ്പ : 😡 നിന്റെ ഗോബിക്കല്ല ഞാൻ വന്നത് ഇന്ദ്രാ
ഇന്ദ്രൻ : ഹാ വാ-ന്ന്
അവൻ ചാടി കടന്ന് ബീച്ചിന്റെ അടുത്തേക്ക് പോയ്‌ ഒരു കടയിൽ കേറി
പപ്പ തിരിച്ച് പോവാൻ നോക്കി പക്ഷെ എന്തോ അവളെ പിടിച്ച് നിർത്തി...

അവൻ ഒരു plate ആയിട്ട് തിരിച്ച് വന്നു
പപ്പ : 👀
ഇന്ദ്രൻ : ഉം
പപ്പ : 😣
പപ്പ തിരിച്ച് കേറാൻ പോയി
ഇന്ദ്രൻ : പറ പറാ പറഞ്ഞിട്ട് കേക്കണ്ടേ ഇപ്പൊ
പപ്പ തിരിഞ്ഞ് അവനെ ഒരു നോട്ടം നോക്കി
ഇന്ദ്രൻ : എന്താ ചേട്ടത്തിടെ പ്രശ്നം ഒരു ഡീസൽ എന്റെ മുത്തിന് വയറ് നെറയേ കൊടുക്കാൻ പറ്റാതെ ആയി... അതേ ഇത്ര സ്പീഡിൽ ഓടിച്ചാ പ്രശ്നം ആവും കേട്ടല്ലോ രാമൻ അറിഞ്ഞാ ഞാൻ ആയിട്ട് പറയില്ല
പപ്പ : ഓ... അപ്പൊ അറിഞ്ഞു
ഇന്ദ്രൻ : ഏട്ടത്തിക്ക് അറിഞ്ഞൂടെ എല്ലാം അറിയുന്നവൻ ഇന്ദ്രൻ എന്ന dialogue
പപ്പ : 😏
ഇന്ദ്രൻ : എനിക്ക് എല്ലാം അറിയാ 😁 എല്ലാം 😌
പപ്പ : എന്താ ശരൺ ആയിട്ട് കച്ചോടം
ഇന്ദ്രൻ : കച്ചോടം ഏഹ് ഒന്നൂല്ല അവൻ ഇങ്ങോട്ട് വന്നപ്പോ ഒന്ന് കണ്ടു സംസാരിച്ചു, ചായ കുടിച്ചു നല്ല കുതിർന്ന പരിപ്പ് മൊളക് ഉള്ളി കറിവേപ്പില ഒക്കെ ഇട്ട് വറത്ത് കോരി എടുത്ത പരിപ്പ് വട കഴിച്ചു, ചായ, ഞാൻ ബൂസ്റ്റ്‌ ആണ് കുടിച്ചത്
പപ്പ : 😣

💬 Comments

View all comments