Chapter Title : കാന്താരി 18 [Doli] [Climax]
😡
ഇന്ദ്രൻ : ആഹ് പിന്നെ plan ചെയ്തു 😌
പപ്പ : 👀
ഇന്ദ്രൻ : 😊
പപ്പ : വേറെ 😏
ഇന്ദ്രൻ : മോളെ ചെല്ല് വീട്ടി പോ കിട്ടില്ല ഒന്നും ചെല്ല്
പപ്പ : 😊 അഹ് ശെരി ആയ്ക്കോട്ടെ പക്ഷെ ഒന്നുണ്ട്
ഇന്ദ്രൻ : എന്താണോ അത്
പപ്പ : അമർ
ഇന്ദ്രൻ : 👀
പപ്പ : അയ്യോ ഭൂമി കുലുക്കം 😨.... ഓ ഇവടെ ആണോ പണ്ട് ലാലേട്ടൻ പറയുന്ന പോലെ വെടി വച്ചാ പൊട്ടാത്ത പാറയേ ഒന്ന് കുലുക്കി 😁
ഇന്ദ്രൻ : 😐
പപ്പ : ഒരാള് മരിച്ചത് വച്ച് കളിയാക്കാൻ പാടില്ല എന്നാ പക്ഷെ ഇണ്ടല്ലോ 🥹 ഹ് 😡 എന്റെ മനസ്സ് അത്ര വേദനിച്ചിട്ടുണ്ട് ഹ്
ഇന്ദ്രൻ : 👀
പപ്പ : എനിക്ക് അറിയാ ഓരോ നിമിഷവും നീ കരയുന്നത് എനിക്ക് കേക്കാടാ, ഈ ഭൂമി മുഴുവൻ പൊളിഞ് പോവാൻ പാകത്തിന് ഒച്ച ഇട്ട് അത് മതി അത് മതി എനിക്ക് ജീവിക്കാൻ ഇനി അങ്ങോട്ട്, ഹരിയെ നീ വേവിച്ച് തിന്നോ
ഇന്ദ്രൻ : 😊
പപ്പ : അറിയാ നീ നല്ലവനാ നീ കാരണം ഒരുപാട് പേർക്ക് നല്ലത് സംഭവിച്ചിട്ടുണ്ട് ഇനിയും ഒരുപാട് പേർക്ക് അത് കിട്ടും പക്ഷെ ഈ ലോകത്ത് നിന്നെ വെറുക്കുന്ന ഒരൊറ്റ ആള് ഞാനാ
ഇന്ദ്രൻ : thanks 😃
പപ്പ : ശെരി
ഇന്ദ്രൻ : halo
പപ്പ : ആഹ് 😊
💬 Comments
View all comments