Chapter Title : കാന്താരി 18 [Doli] [Climax]
😁
ചെറി : അറിയോ ഓടിക്കാൻ 😌
പപ്പ : ഇല്ല ഒന്ന് തള്ളി തരോ 😂
ചെറി : ഉള്ളതും വന്നതും ഒക്കെ ഒരേ level തന്നേ, ടാ ചെറുത് വരും പറഞ്ഞിട്ട്
ഞാൻ : അറിയില്ല അവന് എങ്ങോട്ടോ പോണം എന്ന്
പപ്പ മെല്ലെ അകത്തേക്ക് കേറി
ഞാൻ : പൊട്ടിക്ക് അതിനെ 😂
പപ്പ : 🙄
ഞാൻ : 👀
പപ്പ : 😐
പപ്പ start ആക്കി വിട്ടു
ഞാൻ : ഉം
അമ്മ : ഇന്നാടി വെള്ളം ഇന്നാ രാമാ പൈസ
ഞാൻ : thanks മമ്മി
പവി : എനിക്കോ
അമ്മ : ഇത് അവന്റെ കോട്ട ആണ് നിനക്ക് ആ ശീലം ഇല്ലല്ലോ
പവി : വോ...
ചെറി : നോക്കി പോയിട്ട് വരണേ മോളെ
പപ്പ : okey ചെറി
ഞാൻ ബാക്കില് കേറി ഇരുന്നു
അമ്മ : തക്കുടു പോയിട്ട് വാട്ടോ
ഞാൻ : അമ്മാ
അമ്മ : ആഹ്
ഞാൻ : അമ്മായിടെ വീട്ടി പോണില്ലേ
അമ്മ : ആഹ്
ഞാൻ : ഉം, ആഹ് അമ്മാ അമ്മക്ക് ഞാൻ ഒരു ചെരുപ്പ് മേടിച്ച് വച്ചിണ്ട് ചെറി ആ creta ടെ ബാക്ക് സീറ്റിൽ ഇണ്ട് ഒന്ന് എടുക്കണേ അത്
ചെറി : ആഹ്
പപ്പ : പോവാ
ഞാൻ : ആഹ് പൊക്കോ...മെല്ലെ വീശി എടുക്കണെ
പപ്പ തിരിഞ്ഞ് നോക്കി
ഞാൻ : കണ്ണ് ഞാൻ കുത്തി പൊട്ടിക്കും പോടീ
💬 Comments
View all comments